തൊണ്ടിയിൽ :സാമൂഹ്യ വിപത്തുകളായമദ്യം, ലഹരി വസ്തുക്കൾ എന്നിവ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾജനങ്ങളുടെ മുൻപിൽ ഏത്തിക്കുന്നതിനായിമദ്യ നിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റി തൊണ്ടിയിൽ ടൗണിൽ ബോധവത്ക്കരണ സദസ് നടത്തി. മദ്യനിരോധനസമിതി ജില്ലാ സെക്രട്ടറി തോമസ് വരകുകലായിൽ ഉദ്ഘാടനം...
തോലമ്പ്ര: തോലമ്പ്ര യു.പി.സ്കൂളിന്റെ 106-ാം വാർഷികാഘോഷം വെള്ളി,ശനി(മാർച്ച് 3,4)ദിവസങ്ങളിൽ നടക്കും.വെള്ളിയാഴ്ച രാവിലെ പത്തിന് ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവ് നാദം മുരളി ഉദ്ഘാടനം ചെയ്യും.11 മണിക്ക് കുട്ടികളുടെ കലാപരിപാടികൾ. ശനിയാഴ്ച വൈകിട്ട് 6.30ന് സാംസ്കാരിക...
പേരാവൂർ: മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ 146 വോട്ടുകളുടെ ഭൂരിപക്ഷം നേടി എൽ.ഡി.എഫ് സീറ്റ് നിലനിർത്തി.സി.പി.എം സ്ഥാനാർഥി ടി.രഗിലാഷ് 521 ഉം യു.ഡി.എഫ് സ്ഥാനാർത്ഥി സി.സുഭാഷ് ബാബു 375 വോട്ടും ബി.ജെ.പി.സ്ഥാനാർഥി അരുൺ വേണു 253 വോട്ടുകളും...
പേരാവൂർ : അത്തിക്കണ്ടത്തുണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ അയോത്തുംചാലിൽ ബുധനാഴ്ച ബോധവത്കരണ യോഗം ചേരും. പേരാവൂർ പഞ്ചായത്തിലെ മണത്തണ, മടപ്പുരച്ചാൽ വാർഡുകളിലെയും കണിച്ചാർ പഞ്ചായത്തിലെ ചാണപ്പാറ വാർഡിലെയും വീട്ടുകാരുടെ ഭീതിയകറ്റാനാണ് ബോധവത്കരണം...
പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേൽമുരിങ്ങോടി വാർഡിൽ വോട്ടെടുപ്പ് സമാധാനപരം.പന്ത്രണ്ട് മണിയോടെ 40 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ പത്ത് മണിക്ക് പേരാവൂർ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടക്കും.10.30 ഓടെ ഫലമറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ...
പേരാവൂർ: മണത്തണ അത്തിക്കണ്ടം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വിഷബാധക്ക് കാരണം ഷിഗല്ല ബാക്ടീരിയയും നോറൊ വൈറസുമാണെന്ന് കണ്ടെത്തി.വിഷബാധയേറ്റ് ചികിത്സ തേടിയ കണിച്ചാർ സ്വദേശിയായ കുട്ടിയുടെ പരിശോധനാ ഫലമാണ് ചൊവ്വാഴ്ച ലഭിച്ചത്.കൂടുതലാളുകളിൽ നിന്നും സാമ്പിളുകൾ...
കണ്ണൂർ : മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും ‘കാപ്പ’ (ഗുണ്ടാ ആക്ട്) ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണു നടപടിയെന്നു...
പേരാവൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയോടെയാണ് ആകാശിനെ കസ്റ്റഡിയിലെടുത്തത്.
മണത്തണ: അയോത്തുംചാൽ അത്തിക്കണ്ടം ഭഗവതി ക്ഷേത്രപരിസരത്ത് പ്രത്യേക മെഡിക്കൽ ക്യാമ്പ് തിങ്കളാഴ്ച നടക്കും.രാവിലെ 10 മണി മുതൽ 12.30 വരെയാണ് ക്യാമ്പ്. ക്ഷേത്രത്തിൽ തിറയുത്സവത്തിനെത്തിയ നിരവധിയാളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിലാണ് കണിച്ചാർ പഞ്ചായത്ത് ആരോഗ്യ വകുപ്പധികൃതർ മെഡിക്കൽ...
പേരാവൂർ : മേൽമുരിങ്ങോടി വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കക്ഷിനില. എൽ. ഡി. എഫ് സ്വതന്ത്രൻ : പുതിയ വീട്ടിൽ രാജീവൻ (രാജീവ് മാസ്റ്റർ ): 650+ 5 പോസ്റ്റൽ വോട്ട് = 655 യു. ഡി....