പേരാവൂർ: പേരാവൂർ ക്ഷീരവ്യവസായ സഹകരണ സംഘം ഭരണസമിതിയെ ക്ഷീരവികസന വകുപ്പ് പിരിച്ചുവിടാൻ കാരണം നിരന്തരമായ ഭരണ വീഴ്ചകളും സാമ്പത്തിക ക്രമക്കേടുകളുമാണെന്ന് വകുപ്പുതല റിപ്പോർട്ട്.സഹകരണ വകുപ്പിന്റെ 2015-16 വർഷത്തെ...
PERAVOOR
പേരാവൂർ: തെറ്റുവഴി കൃപാ ഭവനിലെ ആറ് അന്തേവാസികൾ താമസിക്കുന്ന കെട്ടിടത്തിലെ ഗ്രിൽസ് തകർത്ത് രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.കോഴിക്കോട് പേരാമ്പ്ര സ്വദേശി നന്ദകുമാർ(40), ഇരിക്കൂർ സ്വദേശി ഷംസുദ്ദീൻ(40),മട്ടന്നൂർ...
പേരാവൂർ : തെറ്റുവഴി-മണത്തണ റോഡ് മുഴുവനായും പുനർ നിർമിക്കണമെന്ന് ആവശ്യമുയർന്നിട്ടും നടപടിയില്ല. നിടുംപൊയിൽ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങങ്ങൾക്ക് പേരാവൂർ ടൗൺ ഒഴിവാക്കി കൊട്ടിയൂരിലേക്ക് എളുപ്പത്തിലെത്താവുന്ന വഴിയാണിത്....
കാക്കയങ്ങാട് : ദേശീയ ഗെയിംസിൽ പഴശിരാജ കളരി അക്കാദമിക്ക് നാല് മെഡലുകൾ. പങ്കെടുത്ത നാലുപേരിൽ മൂന്ന് പേർ സ്വർണവും ഒരാൾ വെങ്കലവും നേടി. അനശ്വര മുരളീധരൻ, വിസ്മയ...
പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിയെ ഡയറക്ടർ പിരിച്ചുവിട്ടത് അന്വേഷണ ഉദ്യോഗസ്ഥൻ നല്കിയ വ്യാജ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും ഇതിനെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നല്കിയെന്നും പിരിച്ചുവിടപ്പെട്ട...
പേരാവൂർ : ജന്മനാ ശാരീരികവെല്ലുവിളികളുണ്ടെങ്കിലും നമ്പിയോടുകാർക്ക് എന്നും വിസ്മയമായിരുന്നു ചൊവ്വാഴ്ച അന്തരിച്ച താഴെ വീട്ടിൽ വേലായുധൻ (89). ജന്മനാ ഇരുകാലുകൾക്കും ശേഷിയില്ലാതിരുന്നിട്ടും ഊന്നുവടിയുടെ സഹായത്തോടെ നമ്പിയോട്ടിൽ വീട്ടിനോട്...
പേരാവൂര്‍: നവകേരള സദസ്സിന്റെ ഭാഗമായി പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ഹയര്‍ സെക്കണ്ടറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി ചെസ്സ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. നവംബര്‍ 10ന് രാവിലെ 10...
പേരാവൂർ : കേരള ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പേരാവൂരിൽ ഷീ ക്യാമ്പയിൻ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ...
പേരാവൂർ : സി.പി.എം നിടുംപൊയിൽ ലോക്കലിന് കീഴിൽ അച്ചടക്ക നടപടി. നിടുംപൊയിൽ മുൻ ലോക്കൽ സെക്രട്ടറി പുന്നപ്പാലത്തെ പി.കെ. സലിൻ, സഹോദരനും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ പി.കെ....
പേരാവൂർ: കൊട്ടംചുരം കനൽ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഗ്രാമോത്സവവും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള ആദരവും നടന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു....
