PERAVOOR

പേരാവൂർ : മണത്തണ -അമ്പായത്തോട് മലയോര ഹൈവേയുടെ റീ ടാറിംഗ് തുടങ്ങി.2013 ൽ പ്രവർത്തി പൂർത്തിയായ ശേഷം പത്ത് വർഷത്തോളം അറ്റകുറ്റ പണി മാത്രമാണ് ഇവിടെ നടന്നിരുന്നത്....

പേരാവൂർ: ഭരണനിർവഹണത്തിലെ ക്രമക്കേടും സാമ്പത്തിക അഴിമതിയും ആരോപിക്കപ്പെട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയംഗം കെ.ശശീന്ദ്രൻ...

പേരാവൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിർമിച്ച ഊട്ടുപുര മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഹൈന്ദവ ഭജന സമിതി പ്രസിഡന്റ് കെ.വി....

നിടുംപൊയിൽ : കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും അന്തർ സംസ്ഥാനപാതയുമായ നിടുംപൊയിൽ - മാനന്തവാടി ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞു. പേര്യ ചുരത്തിലെ ജില്ലാ അതിർത്തിവരെ വലിയ വളവുകളുള്ള അപകടസാധ്യത...

പേരാവൂർ: പേരാവൂർ മാരത്തൺ സംഘാടക സമിതി രൂപവത്കരണവും രജിസ്ട്രേഷൻ ക്യാമ്പയിനും നടത്തി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡൻറ് സ്റ്റാൻലി ജോസഫ് അധ്യക്ഷത വഹിച്ചു....

നിടുംപൊയിൽ : ഇടിമിന്നലേറ്റ് നിടുംപൊയിൽ തുടിയാട് സ്വദേശി പാലംമൂട്ടിൽ മാത്യുവിന്റെ വീടിന് കേടുപാടുകൾ ഉണ്ടായി. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഭിത്തിയിലെ...

പേരാവൂർ : ഞായറാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ പേരാവൂർ വെള്ളർവള്ളിയിൽ വീട് തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു.വെളളർവള്ളി വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗീകമായി തകർന്നത്.കുടുംബശ്രീ അയൽക്കൂട്ട യോഗം...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് കല്ലടി വാർഡ്...

പേരാവൂര്‍ താലൂക്ക് ആശുപത്രി ആധുനികവത്ക്കരിക്കാന്‍ പുതിയ കെട്ടിട നിര്‍മ്മാണം നവംബറില്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. പേരാവൂര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച ശേഷം...

പേരാവൂർ : മേഖലയിൽ ആദ്യമായി ആരംഭിക്കുന്ന കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനം തലശേരി അതിരൂപത ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് നിർവ്വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!