പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ കൂപ്പൺ നറുക്കെടുപ്പ് പ്രസിഡന്റ് കെ.എം.ബഷീർ നിർവഹിച്ചു.സെക്രട്ടറി ബേബി പാറക്കൽ അധ്യക്ഷത വഹിച്ചു. ഷിനോജ് നരിതൂക്കിൽ,ബാവ ഫാമിലി,വിനോദ് റോണക്സ്,ഒ.ജെ.ബെന്നി,നാസർ ബറാക്ക എന്നിവർ സംസാരിച്ചു.കണ്ണവം...
പേരാവൂർ: താലൂക്കാസ്പത്രി നവീകരണത്തിന്റെ ഭാഗമായുള്ള മാസ്റ്റർ പ്ലാനിനെതിരെ സമീപവാസികൾ നല്കിയ കേസിൽ അന്തിമ വിധി വരാനിരിക്കെ ഹൈക്കോടതി നിയോഗിച്ച കമ്മീഷണർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കിയാൽ തങ്ങളുടെ വീടുകളിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് കാണിച്ച്...
പേരാവൂർ:കുഞ്ഞിംവീട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം ചൊവ്വ മുതൽ വെള്ളി വരെ (മാർച്ച് 7,8,9,10) നടക്കും.ചൊവ്വാഴ്ച രാവിലെ പ്രതിഷ്ടാ ദിനം,പൈങ്കുറ്റി,ശക്തിപൂജ. ബുധനാഴ്ച വൈകിട്ട് നാലിന് മാതൃസമിതിയുടെ നേതൃത്വത്തിൽ കലവറ നിറക്കൽ ഘോഷയാത്ര.വ്യാഴാഴ്ച വൈകിട്ട് വിവിധ വെള്ളാട്ടങ്ങൾ....
പേരാവൂർ: കുനിത്തല കുറ്റിയൻ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം മാർച്ച് 22,23(ബുധൻ ,വ്യാഴം) ദിവസങ്ങളിൽ നടക്കും.ബുധനാഴ്ച രാവിലെ ഏഴിന് കൊടിയുയർത്തൽ. 11 മണിക്ക് ക്ഷേത്രത്തിലെ വസൂരിമാല ഭഗവതിയുടെ കോലധാരി സുദേവൻ മാലൂരിന് പട്ടും...
പേരാവൂർ: ഞണ്ടാടിമുത്തപ്പൻ മടപ്പുരയിൽ തിറയുത്സവം മാർച്ച് അഞ്ച്,ആറ് (ഞായർ,തിങ്കൾ) തീയതികളിൽ നടക്കും.വിവിധ തെയ്യങ്ങൾ കെട്ടിയാടും.
പേരാവൂർ: വെള്ളിയാഴ്ച രാവിലെ തീപ്പിടിച്ച് കത്തിനശിച്ച പേരാവൂരിലെ മൊബൈൽ പാർക്ക് സ്ഥാപനത്തിന്റെ ഉടമക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഒരു ലക്ഷം രൂപ ധനസഹായം നല്കി.വ്യാപാരഭവനിൽ വെച്ച് ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ...
പേരാവൂർ: ഇരിട്ടി റോഡിലെ മൊബൈൽ പാർക്ക് സെയിൽസ് ആൻഡ് സർവീസ് സ്ഥാപനം കത്തിനശിച്ച് ലക്ഷങ്ങളുടെ നാശം.കടയിലെ ഫർണിച്ചറുകളടക്കം മുഴുവനും കത്തി ചാമ്പലായി.വില്പനക്ക് വെച്ചതും റിപ്പയറിംഗിന് ഉപഭോക്താക്കൾ നല്കിയതുമടക്കം നിരവധി മൊബൈൽ ഫോണുകൾ കത്തിനശിച്ചു. മൊബൈൽ ഫോൺ...
പൂളക്കുറ്റി: പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിനെ തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിനുളള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സ്പെഷൽ ഓഫീസറെ നിയമിച്ച് ഉത്തരവിറങ്ങി.കൂത്തുപറമ്പ്അസിസ്റ്റന്റ് രജിസ്ടാർ മധു കാനോത്തിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ച് സംസ്ഥാന സഹകരണ സംഘം...
പേരാവൂർ:പാചക വാതക വില കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സി.പി.ഐ മണ്ഡലം കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ എക്സിക്യുട്ടീവംഗം അഡ്വ. വി. ഷാജി, മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രൻ,അസി.സെക്രട്ടറി ഷിജിത്ത് വായന്നൂർ,വി.ഗീത,സി.പ്രദീപൻ, വി....
പേരാവൂർ: ജില്ലാ മെഡിക്കൽ ഓഫീസിൽ ഡെപ്യൂട്ടി ഡി.എം.ഒ ആയി സ്ഥലം മാറി പോകുന്ന പേരാവൂർ താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രന് പേരാവൂർ ഫോറം വാട്ട്സ്ആപ്പ് കൂട്ടായ്മ യാത്രയയപ്പ് നല്കി.മണത്തണ സാംസ്കാരിക നിലയത്തിൽ ചേർന്ന ചടങ്ങ് വാർഡ്...