കൂത്തുപറമ്പ്: റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളിയ മിനി ടാങ്കർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടംകുന്ന് പീറ്റക്കണ്ടി പാലത്തിന് സമീപത്തു നിന്നാണ് മിനി ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തത്.ചൊവ്വാഴ്ച രാത്രി പൊലീസ് പെട്രോളിംഗിനിടെയാണ് ലോറി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്....
ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴി നിലനില്ക്കുന്നതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 22 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ...
എടൂര്‍: വെള്ളരിവയല്‍ കോളനിയിലെ ചുണ്ട (65)യെയാണ് ഉരുപ്പുംകുണ്ട് വെള്ളരിവയല്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.
ഇരിട്ടി : പയഞ്ചേരി ജബ്ബാർ കടവിലെ നാഷണൽ പെയിൻ ആൻഡ് പാലിയേറ്റിവ് ഒ.പി ക്ലിനിക്കിൽ ശനിയാഴ്ച(22/10) രാവിലെ 10ന് കണ്ണൂർ മലബാർ കാൻസർ സെന്ററിലെ ഡോക്ടർ ലതിഷ് കുമാർ സൗജന്യമായി കാൻസർ രോഗികൾ, കിടപ്പു രോഗികൾ...
ഇടുക്കി: ഇടുക്കി തങ്കമണി യൂദാഗിരിയിലെ മന്ത്രവാദ കേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം. കേന്ദ്രത്തിലെ മന്ത്രവാദ ബലിത്തറകള്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. മൃഗബലി അടക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. തങ്കമണി യൂദാഗിരിയില്‍ റോബിന് എന്നയാളുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ...
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ട് തമിഴ്നാട് നിയമസഭ ബില്ല് പാസാക്കി. ഈ വര്‍ഷം സെപ്റ്റംബറില്‍ ഇറക്കി ഒക്ടോബറില്‍ ഗവര്‍ണര്‍ ഒപ്പുവച്ച ഓര്‍ഡിനസിന് പകരമാണ് ബില്ല് പാസാക്കിയത്.ബില്ല് നിയമമാകുന്നതോടെ ചൂതാട്ടത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും...
ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഒക്ടോബർ 21ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി...
കൊച്ചി: വാഹനം ഓടിച്ചയാള്‍ അമിതമായി മദ്യപിച്ചിരുന്നു എന്ന കാരണത്താൽ മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി. അമിതയളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്കു നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ....
പേരാവൂർ: ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഡിവിഷൻ സമ്മേളനം പി.വി.നാരായണൻ സ്മാരക ഹാളിൽ നടന്നു.ഓട്ടോ തൊഴിലാളി യൂണിയൻ പേരാവൂർ എരിയാ സെക്രട്ടറി കെ.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു.കെ.ജെ.ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി...
പയ്യന്നൂര്‍ : ഗവ. റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ 21ന് കോളേജില്‍ നടക്കും. ഫീസ് ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ 1000 രൂപയും മറ്റുള്ളവര്‍ 3890 രൂപയും ഡിജിറ്റലായി സമര്‍പ്പിക്കാന്‍...