പിലാത്തറ: ചെറുതാഴം രാഘവപുരം സഭായോഗം ട്രസ്റ്റിന്റെ 1229 -ാം വാർഷികത്തോടനുബന്ധിച്ച് സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമ വിഭാഗം ഡിസംബർ 27ന് ‘പരിസ്ഥിതിസൗഹൃദ കുലത്തൊഴിൽ പദ്ധതികൾ’ എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കും. സെമിനാറിൽ അവതരിപ്പിക്കുന്നതിനു സഭായോഗം ഗവേഷണ പ്രബന്ധങ്ങൾ...
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്ലിഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു. എൻഎസ്ക്യുഎഫ് കോഴ്സായ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പാസായവർ / അസാപ്പിന്റെ സ്കിൽ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് പരിശീലനം ലഭിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. നവംബർ 2നു...
കീഴ്മാടം: കല്ലിക്കണ്ടി റോഡിൽ വയൽപീടിക മുതൽ കല്ലിക്കണ്ടി വരെയുള്ള ഭാഗങ്ങളിൽ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ വാഹന ഗതാഗതത്തിന് 31 മുതൽ നവംബർ 10 വരെ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. കീഴ്മാടം ഭാഗത്ത് നിന്നുള്ള ബസ് ഗതാഗതം...
എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ആശയവുമായി റവന്യൂ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റല്‍ റീസര്‍വ്വെയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 9.30ന് തലശ്ശേരി ടൗണ്‍ ഹാളില്‍ നടക്കും. സ്പീക്കര്‍ എ എന്‍ ഷംസീര്‍...
കണ്ണൂര്‍:ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ജില്ലയിലെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളുടെ കര്‍മപദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. ആസൂത്രണ സമിതി അധ്യക്ഷ പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്...
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വളപട്ടണം പുഴയില്‍ അഞ്ചുലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാര്‍ഷിക പദ്ധതില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ നേരത്തെ രണ്ടര ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ചിരുന്നു. പാപ്പിനിശ്ശേരി ബോട്ട്...
കൊച്ചി: പോക്സോ കേസിൽ പ്രതികളായ അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ കോടതിയുടെ തീർപ്പ് വേണ്ടെന്ന് ഹൈക്കോടതി. അച്ചടക്ക നടപടിയും നിയമനടപടിയും രണ്ടും രണ്ടാണെന്നും അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ കോടതി വിധി വരുന്നത് വരെ കാത്തു നിൽക്കേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി...
സിവില്‍ സപ്ലൈസ് കോര്പറേഷന് ഉളിക്കല്‍ പഞ്ചായത്തിലെ മണിക്കടവില്‍ ആരംഭിച്ച മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി ആര് അനില്‍ നിര്‍വഹിച്ചു. പൊതുവിതരണ വകുപ്പിന്റെ ഇടപെടലിലൂടെ വിലക്കയറ്റം...
മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്തി ഹയര്‍ സെക്കൻഡറി പഠനത്തിന് ശേഷം മികവുറ്റ പ്രൊഫഷണലുകളാക്കാന്‍ സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്കഫോള്‍ഡ് പദ്ധതി. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ മത്സര പരീക്ഷകളില്‍ തിളങ്ങാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍...
ഇടുക്കി: പെരിയാറില്‍ കുളിയ്ക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. റാന്നി അത്തിക്കയം സ്വദേശി അഭിജിത്ത്(20) ആണ് മരിച്ചത്. ഇടുക്കി ചെറുതോണിക്ക് സമീപം സുഹൃത്തിനൊപ്പം കുളിയ്ക്കാനിറങ്ങിയപ്പോഴാണ് അപകടം. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കരയ്ക്കെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. ഇടുക്കി മെഡിക്കല്‍ കോളജ്...