പേരാവൂർ: ജൈവവൈവിധ്യങ്ങളുടെ നിറകുടമായ പൂവത്താറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം ഇരട്ടിക്കുകയാണ്. പൂവത്താർ വെള്ളച്ചാട്ടവും ജൈവവൈവിധ്യങ്ങളുമാണ് സഞ്ചാരികൾക്ക് പ്രിയങ്കരമാകുന്നത്. മാലൂർ പഞ്ചായത്തിലെ വെള്ളച്ചാട്ടമാണ് പൂവത്താർകുണ്ട്. മാലൂർ- പേരാവൂർ റോഡരികിലെ തോലമ്പ്ര സ്കൂളിനരികിലുള്ള റോഡിലൂടെ രണ്ട് കിലോമീറ്റർ...
കേളകം: കാർഷികമേഖലയിൽ വീണ്ടും വിലയിടിവിന്റെ കാലം. റബർ വില കൂപ്പുകുത്തി. മാസങ്ങൾ മുമ്പ് 190 രൂപ വരെയെത്തിയ ഗ്രേഡ് റബർവില പടിപടിയായി കുറഞ്ഞ് 147 രൂപയിലെത്തി. ഇതോടെ കർഷകർ വൻ പ്രതിസന്ധിയിലായി. റബർ ലോട്ടിന് 135...
ശ്രീകണ്ഠപുരം: കാവുകളും തെയ്യങ്ങളും ഏറെയുണ്ടെങ്കിലും ഇഴഞ്ഞനുഗ്രഹിക്കുന്ന മുതലത്തെയ്യം ഇവിടെയാണുള്ളത്. നടുവിൽ പോത്തുകുണ്ട് വീരഭദ്രസ്വാമി ക്ഷേത്രത്തിലാണ് പത്താമുദയ നാളിൽ തൃപ്പണ്ടാറത്തമ്മയെന്ന മുതലത്തെയ്യം കെട്ടിയാടുന്നത്. തെയ്യം കാണാനെത്തിയവർക്കെല്ലാം ഇഴഞ്ഞെത്തിയാണ് അമ്മ അനുഗ്രഹം നൽകിയത്. അത്യപൂർവമായി മാത്രം കാവുകളിൽ കെട്ടിയാടുന്ന...
പുന്നപ്പാലം: കൊമ്മേരി സെയ്ൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപെരുന്നാൾ തുടങ്ങി. ഇടവക വികാരി നോബിൻ.കെ.വർഗീസ് കൊടിയുയർത്തി.തിങ്കളാഴ്ച മുതൽ വ്യാഴായാഴ്ച വരെ വൈകിട്ട് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർത്ഥന,ആശീർവാദം.വെള്ളിയാഴ്ച വൈകിട്ട് ആറിന്...
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്...
ബംഗളൂരു: സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ച പന്ത്രണ്ടുകാരന് ദാരുണാന്ത്യം. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. സ്കൂളിൽ അവതരിപ്പിക്കാനുള്ള പരിപാടിയുടെ റിഹേഴ്സൽ വീട്ടിൽ വച്ച് ചെയ്യുന്നതിനിടെയാണ് അബദ്ധത്തിൽ സഞ്ജയ് ഗുപ്ത എന്ന കുട്ടിയുടെ കഴുത്തിൽ...
ആലപ്പുഴ : അരൂരിൽ ലോറിയുടെ ഡീസൽ ടാങ്കിൽ കാർ ഇടിച്ചു കയറി അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി കത്തി നശിച്ചു. കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ലേക്ഷോർ ആശുപത്രിയിലേക്ക്...
കൊട്ടിയൂര്‍: ചെറുപുഷ്പ മിഷന് ലീഗ് കൊട്ടിയൂര്‍ ശാഖ മിഷന് റാലി നടത്തി. ശാഖ ഡയറക്ടര്‍ ഫാ.ബെന്നി മുതിരക്കാലായില്‍ ഫ്ളാഗ് ഓഫ് ചെയ്തു. രൂപത ഡയറക്ടര്‍ ഫാ.മനോജ് അമ്പലത്തിങ്കല്‍, മേഖല പ്രസിഡന്റ് റോയി മുഞ്ഞനാട്ട്, അസി. വികാരി...
കണ്ണൂർ: മനോരോഗികൾക്കു മാനസിക സമ്മർദ്ദമൊഴിവാക്കാനായി ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന മരുന്നുകൾ കണ്ണൂർ കോർപറേഷൻ പരിധിയിലെ ചില മെഡിക്കൽ ഷോപ്പിൽ നിന്നും ക്രമാതീതമായി വിറ്റഴിക്കുന്നതായി കണ്ടെത്തൽ. ഇതേ തുടർന്ന് എക്സൈസ് നിരീക്ഷണം ഊർജ്ജിതമാക്കി.ഡ്രഗ്സ് ആൻഡ് കൺട്രോളർ...
കണ്ണൂർ: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ യാത്രക്കാരുടെ ജീവന് ഭീഷണിയായി. ദേശീയപാത, കോർപറേഷൻ റോഡുകളാണ് തകർന്നത്. പലയിടങ്ങളിലും റോഡുകൾ തകർന്നു തരിപ്പണമായിട്ടും തിരിഞ്ഞു നോക്കാൻ പോലും അധികൃതർ തയ്യാറാവുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ദേശീയപാതയിൽ പള്ളിക്കുന്ന് മുതൽ കാൾടെക്സ്...