ജില്ലാതല ഉദ്ഘാടനം ഇന്ന് തലശ്ശേരിയിൽ കണ്ണൂർ: ‘എന്റെ ഭൂമി’ ഡിജിറ്റൽ റീസർവേയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30-ന് തലശ്ശേരി ടൗൺ ഹാളിൽ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും. നാലുവർഷംകൊണ്ട് കേരളം പൂർണമായും ഏറ്റവും ശാസ്ത്രീയമായരീതിയിൽ ഡിജിറ്റലായി...
വെസ്റ്റ്കോസ്റ്റ് വ്യാഴാഴ്ച പുറപ്പെടാൻ വൈകും ചെന്നൈ: മംഗളൂരുവിൽനിന്ന് വ്യാഴാഴ്ച രാത്രി 11.45-ന് പുറപ്പെടേണ്ട വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22638) വെള്ളിയാഴ്ച പുലർച്ചെ 3.15-ന് മാത്രമേ സർവീസ് ആരംഭിക്കൂവെന്ന് ദക്ഷിണറെയിൽവേ അറിയിച്ചു. തലശ്ശേരിക്കും എടക്കാടിനും ഇടയിൽ പാലത്തിന്റെ പണിനടക്കുന്നതിനാലാണിത്....
കണ്ണൂർ : യുവാക്കളും കൗമാരക്കാരായ വിദ്യാർഥികളും ലഹരിമരുന്നു മാഫിയയുടെ പിടിയിൽ പെടുന്നതെങ്ങനെ? ലഹരിമരുന്ന് അവരെ അടിമകളാക്കുന്നതെങ്ങനെ? കണ്ണൂർ ജില്ലയിലെ ഒരുൾഗ്രാമത്തിൽ നിന്നുള്ള, അഭിജിത് എന്ന ഈ യുവാവിന്റെ കഥയിൽ, പലതുമുണ്ട്. അച്ഛനെയും അമ്മയെയും അതിരറ്റു സ്നേഹിക്കുന്ന,...
പേരാവൂർ : സ്കൂൾ അധ്യാപകൻ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതായി പരാതി.കൗൺസിലിംഗിനിടെ അധ്യാപികയോട് ഒന്നിലധികം വിദ്യാർത്ഥിനികൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്തോടെയാണ് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്.അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണ് ആരോപണ വിധേയനായ അധ്യാപകൻ.അധ്യാപകനെ പോക്സോ ചുമത്തി...
പേരാവൂർ: തിരുവോണപ്പുറം എൻ .എസ് .എസ് കരയോഗം പാതക ദിനമാചരിച്ചു. കരയോഗം പ്രസിഡന്റ് വി. രഘുനാഥൻ പതാകയുയർത്തി.സെക്രട്ടറി കെ.സോമസുന്ദരൻ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. തലശ്ശേരി താലൂക്ക് യൂണിയൻ അംഗം എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.കെ.ബാലകൃഷ്ണൻ,എ.സി....
കൊട്ടിയൂർ: എൻ.എസ്.എസ് സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി കൊട്ടിയൂർ എൻ.എസ്.എസ് കരയോഗം പതാകദിനമാചരിച്ചു.പ്രസിഡന്റ് കെ.സുനിൽകുമാർ പതാകയുയർത്തി.പി.എസ്.മോഹനൻ സ്ഥാപകദിന സന്ദേശം നൽകി.കരയോഗം സെക്രട്ടറി വി .വ.ി സജേഷ്കുമാർ, എൻ .എസ് .എസ് ഇലക്ടറൽ റോൾ മെമ്പർ കെ.പി.മോഹൻദാസ്, കെ.എം.സദാനന്ദൻ എന്നിവർ...
പേരാവൂർ:വിശ്വകർമ സൊസൈറ്റി പേരാവൂർ ശാഖ വാർഷിക പൊതുയോഗം സംസ്ഥാന കൗൺസിലർ എൻ.പി.പ്രമോദ് ഉദ്ഘാടനം ചെയ്തു.ഇ.ബി.ഷിബിലാൽ അധ്യക്ഷത വഹിച്ചു.താലൂക്ക് പ്രസിഡന്റ് എം.കെ.മണി,താലൂക്ക് സെക്രട്ടറി സുനിൽ കുമാർ,എൻ.പി.സുധാകരൻ,കെ.പി.ശ്രീധരൻ,പി.ആർ.ജയൻ,കെ.പി.ബൈജു,സി.മനോഹരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:ഇ.ബി.ഷിനോജ്(പ്രസി.),സുഷമ സന്തോഷ്(സെക്ര.),കെ.കെ.പ്രദീപൻ)ഖജാ.).
മുരിങ്ങോടി: ബൂത്ത് കമ്മിറ്റി മുരിങ്ങോടിയിൽ നടത്തിയ ഇന്ദിരാഗാന്ധി ദിനാചരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.എസ്.കെ.ഇസ്മയിൽ,കെ.കെ.വിജയൻ,കെ.സാജർ,പി.പി.അലി,ഫൈനാസ്,പി.വി.അരവിന്ദൻ,സി.റഫീഖ്,കെ.കെ.രാമചന്ദ്രൻ,കെ.ബാലൻ എന്നിവർ സംസാരിച്ചു.
കാക്കയങ്ങാട്: പേരാവൂർ ഗവ:ഐ.ടി.ഐ,എക്സൈസ്,മുഴക്കുന്ന്പോലീസ് എന്നിവ കാക്കയങ്ങാട് ടൗണിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ജാഥയും ഫ്ളാഷ് മോബും നടത്തി.റാലി മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ ഷിബു.എഫ്.പോൾ ഫ്ളാഗ് ഓഫ് ചെയ്തു.ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത് ,...
ചെറുപുഴ: മോഷണം നടത്തിയ ശേഷം പുഴത്തീരത്തു കിടന്നു ഉറങ്ങിയ മോഷ്ടാവിനെ കടയുടമകളും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. കോഴിക്കോട് സ്വദേശി അഹമ്മദിനെ (62) ആണു പൊലീസിൽ ഏൽപ്പിച്ചത്. ചെറുപുഴ പടിഞ്ഞാത്ത് ജ്വല്ലറിക്ക് സമീപം...