Local News

പേരാവൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സൗജന്യ ആരോഗ്യ-നേത്ര-ദന്തൽ ക്യാമ്പ് നടത്തി. എം.എം.മൂസ ഹാജി നഗറിൽ (സീന ഷോപ്പിങ്ങ് കോംപ്ലക്സ്) സംസ്ഥാന ജനറൽ...

മണത്തണ: ആയുർവേദ മർമ്മ ചികിൽസ വിദഗ്ദനും രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ ശ്രദ്ധേയനുമായ മണത്തണയിലെ വി.കെ. രാഘവൻ വൈദ്യരെ ശിഷ്യൻമാർ ആദരിച്ചു. മലയോരത്ത് ആദ്യമായി 1972-ൽ കളരി ,ജിംനാസ്റ്റിക്ക്...

ഇരിട്ടി: ആറളം ഫാം ആനമതിൽ നിർമ്മാണത്തിന്‌ തടസ്സമാവുന്ന 164 മരങ്ങൾ ചൊവ്വാഴ്‌ച മുതൽ മുറിച്ച്‌ നീക്കും. ആലക്കോട്‌ മണക്കടവിലെ എ. ബി. ശാന്താറാം നായർ എന്നയാൾക്കാണ്‌ മരം...

ഇരിട്ടി:ആറളത്ത്‌ ജനവാസമേഖലകളിൽ തമ്പടിച്ച കാട്ടാനകളെ തുരത്താൻ നാടൊരുമിക്കുന്നു. നിങ്ങൾക്കൊപ്പമുണ്ട്‌, ഞങ്ങളു’മെന്ന സന്ദേശമുയർത്തി ഞായറാഴ്‌ചത്തെ കാട്ടാന തുരത്തലിൽ വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ ഫാമിലെത്തി. വനംവകുപ്പിന്റെ ഡ്രോൺ ക്യാമറയിൽപോലും...

മുരിങ്ങോടി: മുസ്ലിം ജമാഅത്ത്,എസ്. വൈ. എസ്, എസ്‌.എസ്‌.എഫ്‌, സ്വാന്തനം മുരിങ്ങോടി എന്നിവ അലിഫ്‌ ക്യാമ്പസിൽ വെച്ച്‌ നിർധരരായ കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ നല്കി. എസ്. വൈ. എസ്....

പേരാവൂർ: മഹല്ലിലെ നിർധന കുടുംബങ്ങൾക്ക് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം നടന്നു. മഹല്ല് ഖത്തീബ് മൂസ മൗലവിയിൽ നിന്ന് മഹല്ല് ഭാരവാഹികൾ കിറ്റുകൾ ഏറ്റുവാങ്ങി...

തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ്...

പേരാവൂർ:  ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയുടെ കീഴിൽ പേരാവൂർ താലൂക്ക് ആസ്പത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ട‌റേ നിയ മിക്കുന്നു. ഇൻ്റർവ്യൂ 07/03/2025 തിയതിയിൽ രാവിലെ 11.00മണിക്ക് പേരാവൂർ ബ്ലോക്ക്...

കണ്ണവം, മട്ടന്നൂർ പോലീസ് സ്റ്റേഷനുകൾക്ക് പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സുരക്ഷാ...

മണത്തണ : 1972-ൽ മലയോര മേഖലയിൽ ആദ്യമായി കളരി , ജിംനാസ്റ്റിക്ക് പരിശീലന കേന്ദ്രം മണത്തണയിൽ സ്ഥാപിച്ച് കായിക പരിശീലനം നല്കിയ വി. കെ.രാഘവൻ വൈദ്യരെ (...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!