മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ ശമ്പളവർധന ആവശ്യപ്പെട്ട് 11- ന് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. ബിഎംഎസ്, സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ സംയുക്തമായാണ്...
Local News
തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് മഴയും വെയിലുമേൽക്കാതെ ഓട്ടോറിക്ഷകളിലും ടാക്സികളിലും കയറാനുള്ള സൗകര്യം ഒരുക്കി. ഇതോടെ ട്രെയിൻ എത്തിയാൽ സ്റ്റേഷൻ യാഡിൽ വാഹനങ്ങളുടെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവായി....
പേരാവൂർ : ടൗണിൽ ഈ മാസം ഒന്നു മുതൽ നടപ്പാക്കാനിരുന്ന ട്രാഫിക്ക് പരിഷ്‌കരണം എങ്ങുമെത്തിയില്ല. ട്രാഫിക്ക് അവലോകന സമിതിയുടെ അനാസ്ഥ കാരണമാണ് പരിഷ്‌കരണം തുടക്കത്തിലേ നിലക്കാൻ കാരണം....
പേരാവൂർ : സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊണ്ടിയില്‍ വായനശാല ആൻഡ് പബ്ലിക് ലൈബ്രറി ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓഗസ്റ്റ്...
ഇരിട്ടി: മുണ്ടയാംപറമ്പ് വാഴയിൽ സ്വദേശി മാറോളി രവീന്ദ്രൻ (63) ഷോക്കേറ്റ് മരിച്ചു. സമീപത്തെ പുരയിടത്തിലെ മരത്തിൽ നിന്നും ചവർ ഇറക്കുമ്പോഴാണ് അബദ്ധത്തിൽ ഷോക്കേറ്റത്. ഇന്ന് രാവിലെ 9.30നായിരുന്നു...
ഇരിട്ടി: വിളമന കരിമണ്ണൂരിൽ സ്വകാര്യബസ് മറഞ്ഞ് 8 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:30 ആയിരുന്നു അപകടം.മാടത്തിൽ നിന്നു വിളമന വഴി വള്ളിത്തോട് പോകുന്ന അരുൺ ബസ്...
പേരാവൂർ : സി.പി.ഐ പേരാവൂർ ലോക്കൽ സെക്രട്ടറിയായി കെ.ടി. മുസ്തഫയെ തിരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി യോഗത്തിൽ കെ. രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കൗൺസിൽ അംഗങ്ങളായ അഡ്വ.വി.ഷാജി, സി.കെ.ചന്ദ്രൻ,...
കോളയാട് : കെ.വി.തോമസ് രക്തസാക്ഷിത്വ വാർഷിക ദിനാചരണം മുൻ കെപിസിസി അംഗം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി...
തലശ്ശേരി: തലശ്ശേരിയെയും ധർമ്മടത്തെയും ബന്ധിപ്പിക്കുന്ന കൊടുവള്ളിയിലെ കുരുക്കഴിച്ചുകൊണ്ട് റെയിൽവേ മേൽപ്പാലം പണി പൂർത്തിയായി. കൊടുവള്ളി റെയിൽവേ മേൽപ്പാലം ആഗസ്റ്റ് 12 രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി...
പേരാവൂർ: കെ.കെ.ടയേഴ്‌സ് പേരാവൂരിന്റെ നവീകരിച്ച ഷോറൂം മുരിങ്ങോടി കുരിശുപള്ളിക്കവലയിലെ ഓഷ്യൻ പേൾ റസിഡൻസി കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. കെ.കെ.ഗ്രൂപ്പ് എം.ഡി കെ.കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം...
