ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഒഴിഞ്ഞ പുരയിടത്തിലെ ഷെഡ്ഡില്‍ യുവാവിനെയും പ്ലസ് ടു വിദ്യാര്‍ഥിനിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പൊരുത്തക്കേടുകളില്‍ പോലീസ് വ്യക്തത തേടുന്നു. യുവാവിനെ തൂങ്ങിമരിച്ചനിലയിലും പെണ്‍കുട്ടിയെ നിലത്തുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയും തൂങ്ങിമരിച്ചതായാണു പോസ്റ്റ്മോര്‍ട്ടം...
ഇടുക്കി: കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട കുടുംബത്തിന് 5000 രൂപ ‘സഹായവുമായി’ വനം വകുപ്പ്. മകനെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് നിരാഹാരം കിടന്ന സരിന്റെ മാതാപിതാക്കളുടെ ചികിത്സയ്ക്കെന്ന്...
കണ്ണൂർ : പൈപ്പ് വഴിയുള്ള പാചകവാതകം അടുക്കളയിലേക്ക് നേരിട്ടെത്തിത്തുടങ്ങി. കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ് ലൈനിൽ നിന്നു വീടുകളിലേക്ക് നേരിട്ടു പാചക വാതകം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇന്നലെ കൂടാളി പോസ്റ്റ് ഓഫിസ്...
പേരാവൂർ: പേരാവൂർ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും ലഹരിക്കെതിരെ ബോധവത്കരണവും റോബിൻസ് ഹാളിൽ നടന്നു.വാർഡ് മെമ്പർ റജീന സിറാജ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എം. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.എക്സൈസ് സിവിൽ ഓഫീസർ പി. എസ്....
കാക്കയങ്ങാട്: പാല ജി. എച്ച്. എസ്. എസ് അധ്യാപകൻ എ. കെ ഹസ്സന്റെ വീടിനു നേരെ അക്രമം നടന്നതായി പരാതി.അക്രമണത്തിൽ പരിക്കേറ്റ നിലയിൽ ഹസ്സന്റെ ഭാര്യ ഷഫീറയെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകിട്ട് ആറു...
പേരാവൂർ : കിസാൻസഭ മണ്ഡലം കമ്മിറ്റി മണത്തണയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെയും കർഷക ക്ഷേമ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു....
പെരുന്തോടി: വേക്കളം എ.യു.പി സ്കൂളിൽ മാതൃഭാഷാ ദിനാചരണവും ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയും തീർത്തു.കുട്ടികളും അധ്യാപകരും പി.ടി.എഅംഗങ്ങളും മനുഷ്യച്ചങ്ങലയിൽ കണ്ണികളായി.പെരുന്തോടി,നിടുംപൊയിൽ ടൗൺ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ ലഘുനാടകവും അവതരിപ്പിച്ചു.പ്രഥമധ്യാപകൻ കെ.പി.രാജീവൻ,അധ്യാപകരായ ജീജോ.കെ.ആന്റണി,കെ.ആശ്രീത്,എ.ഇ.ശ്രീജീത്,പി. ടി.എ. പ്രസിഡന്റ് കെ.എ. ബഷീർ,മദർ പി.ടി.എ...
പേരാവൂർ:പാല ജി.എച്ച്.എസ്.എസ് അധ്യാപകനായ എ.കെ. ഹസ്സനെ വ്യക്തിപരമായി തേജോവധം ചെയ്യാനും കോൺഗ്രസ് അധ്യാപക സംഘടനയായ കെ.പി.എസ്.ടിയെ തകർക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗവുമാണ് അധ്യാപകനെതിരെയുള്ള കള്ളക്കേസെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ഇടതുപക്ഷ സംഘടനയിൽപ്പെട്ട അധ്യാപകരുടെ സഹായത്തോടെ പാർട്ടി...
തലശ്ശേരി: നീണ്ട കാത്തിരിപ്പിനൊടുവിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയം ഉദ്ഘാടന സജ്ജമാകുന്നു. 19ന് കായികപ്രേമികൾക്കായി സ്റ്റേഡിയം തുറന്നുകൊടുക്കും. സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത സ്പോർട്സ് കേരള ഫൗണ്ടേഷൻ ഓപറേഷനൽ മാനേജർ ആർ.പി. രാധിക...
കണ്ണൂർ: ഉല്പാദനം വര്‍ധിപ്പിച്ച് കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഗുണനിലവാരത്തോടെ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെ.എസ്.ഇ.ബിയുടെ കണ്ണൂര്‍ ഇന്സ്പെക്ഷന് ബംഗ്ലാവ് ബര്‍ണശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.അണക്കെട്ടുകളിൽ പ്രതിവര്‍ഷം സംഭരിച്ച് ഉപയോഗിക്കുന്നത്...