Local News

ഇരിട്ടി : എക്സൈസ് ഉളിക്കൽ മേഖലയിൽ നടത്തിയ പരിശോധനയിൽ ഒരു കിലോവിലേറെ കഞ്ചാവുമായി യുവാവ് പിടിയിലായി. ഉളിക്കൽ വയത്തൂർ സ്വദേശി അശ്വിൻ. കെ. ഷീജൻ (21) ആണ്...

മട്ടന്നൂർ: മട്ടന്നൂരിൽ ഇരിട്ടി റോഡിൽ നിന്ന് ഇരിക്കൂർ റോഡിലേക്ക് പ്രവേശിക്കുന്ന ബൈപ്പാസിന്റെ ഉദ്ഘാടനം നടത്തി. റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ ഒഴിവാക്കും.ഇരിട്ടി...

പേരാവൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും 50 ലക്ഷം രൂപയുടെ ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്ച നടക്കും. വൈകിട്ട് മൂന്നിന് റോബിൻസ്...

കൊട്ടിയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുംനേതൃത്വം നൽകുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശാസ്ത്രക്രിയയും 2025 ആഗസ്റ്റ് 23...

പേരാവൂർ : കാർ ഗ്രാൻഡ് യൂസ്ഡ് കാറിന്റെ നവീകരിച്ച ഷോറൂം മുരിങ്ങോടിയിൽ പ്രവർത്തനം തുടങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. യുനൈറ്റഡ്...

പേരാവൂർ: ഇരിട്ടി റോഡിൽ ജുമാ മസ്ജിദിന് സമീപം എം.ആർ ക്രോക്കറി പ്രവർത്തനം തുടങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി...

കണ്ണൂർ: ദുരന്തങ്ങളെ അതിജീവിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ പദ്ധതിയുടെ ഭാഗമായി ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ് ലാബ്'നടപ്പിലാക്കി. വിദേശ രാജ്യങ്ങളിൽ ഫലപ്രദമായി നടപ്പാക്കിയ 'ലിവിങ് ലാബ്'...

ഇരിട്ടി: ഇരിട്ടി പുഴയുടെ ഭാഗമായ തന്തോട് കരയിടിച്ചൽ രൂക്ഷമായതോടെ സംസ്ഥാന പാതയും അപകടാവസ്ഥയിലായി. റോഡിനോട് ചേർന്നുള്ള പുഴയുടെ ഭാഗമാണ് ഇടിഞ്ഞത്. ഇരിട്ടി - ഇരിക്കൂർ സംസ്ഥാന പാതയുടേയും...

തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ 20 ഒഴിവ്. താൽക്കാലിക നിയമനം. ഓഗസ്റ്റ് 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: ബയോമെഡിക്കൽ എൻജിനീയർ, ഫിസിയോതെറപ്പിസ്റ്റ്, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, സ്റ്റാഫ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!