കേളകം: കൊട്ടിയൂർ-വയനാട് ചുരംരഹിത പാതക്കായി ജനത്തിന്റെ പ്രതീക്ഷകൾ കൊടുമുടി കയറുമ്പോഴും ഫലപ്രദമായ നടപടികൾ സ്വീകരിക്കാതെ രേഖകൾ സർക്കാർ ഫയലിൽ വിശ്രമിക്കുന്നു. അപകട പരമ്പരകളുടെ വഴിത്താരയായ നിലവിലെ പാൽച്ചുരം...
Local News
എടക്കാട്: ദേശീയപാതയിലെ കുരുക്കിനെത്തുടർന്ന് കണ്ണൂർ-തോട്ടട- തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച മുതൽ മറ്റു ബസുകളും സർവിസ് നിർത്താൻ ആലോചിക്കുന്നു. തലശ്ശേരി റൂട്ടിൽ ദേശീയപാത 66ലേക്കുള്ള പ്രവേശന കവാടം അടച്ചിടുകയും...
മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 1 വരെ നടക്കും. ചപ്പാരം ക്ഷേത്ര പരിപാലനസിമിതി രക്ഷാധികാരി തിട്ടയിൽ വാസുദേവൻ നായർ...
ഇരിട്ടി : ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി മാതൃക ആയിരിക്കുകയാണ് കോളിക്കടവ് സ്വദേശിനികളായ ഇരട്ടസഹോദരങ്ങളായ അഷികയും ഋഷികയും . മട്ടന്നൂർ അമ്മ പാലിയേറ്റിവ് സൊസൈറ്റി പ്രവർത്തകർക്കാണ്...
കേളകം : ഒരു വർഷം കൊണ്ട് തീർക്കേണ്ട കൊട്ടിയൂർ സമാന്തര റോഡിന്റെ പ്രവൃത്തി രണ്ടുവർഷമാകാറായിട്ടും പൂർത്തിയായില്ല. 2023 സെപ്റ്റംബർ 14-നാണ് റോഡ്‌പണി ആരംഭിച്ചത്. പ്രധാൻമന്ത്രി ഗ്രാമ സഡക്...
തലശേരി: വയനാട് ദുരന്തബാധിതർക്ക് വീട് നിർമിക്കാനായി യൂത്ത് കോൺഗ്രസ് ശേഖരിച്ച ഫണ്ടിനെ ചൊല്ലി തലശേരിയിലും തർക്കം. നാലേകാൽ ലക്ഷം രൂപ സമാഹരിച്ചിട്ടും 75,000 രൂപയേ നൽകിയുള്ളൂവെന്നാണ് ഒരു...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ മഹല്ലിൽ മീലാദ് ഫെസ്റ്റ് (നബിദിനാഘോഷം) വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ നടക്കും.വ്യാഴാഴ്ച രാവിലെ എട്ടിന് സ്വാഗതസംഘം ചെയർമാൻ...
കൊട്ടിയൂർ : ഓണത്തോടനുബന്ധിച്ച് കൊട്ടിയൂർ പാമ്പറപ്പാൻ അബുഹാജി ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ടൂർണ്ണമെൻ്റിൽ ആറ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ സജീവ്...
ഉളിക്കൽ: വയത്തൂർ പുഴയിൽ വെള്ളം കയറിയ സമയത്ത് പാലം കടക്കവെ ഒലിച്ചുപോയ ഓട്ടോടാക്സി നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് കണ്ടെത്തി കരക്ക് കയറ്റി. കഴിഞ്ഞ വെള്ളിയാഴ്ച പെരുമ്പള്ളിയിലെ...
എടക്കാട്: കണ്ണൂർ – തോട്ടട– തലശേരി റൂട്ടിൽ ബുധനാഴ്‌ച ആരംഭിച്ച സ്വകാര്യ ബസ് സമരം രണ്ടാം ദിവസവും പൂർണം. 52 അധിക സർവീസുകൾ ഏർപ്പെടുത്തി കെഎസ്‌ആർടിസി നാട്ടുകാർക്കൊപ്പം...
