അഴീക്കോട്: അഴീക്കലിൽ ലോറി ഡ്രൈവർമാരും മറ്റും മണിക്കൂറുകളോളം കാത്തിരുന്നാലും സ്പോട്ട് ബുക്കിംഗിൽ ഒരു ലോഡ് പോലും മണൽ കിട്ടില്ല. സൈറ്റിൽ ഹാക്ക് ചെയ്ത് കയറി ബുക്ക് ചെയ്തു മാഫിയ സംഘങ്ങൾ ചാകര കൊയ്യുന്നു. ഇതോടെ അഴീക്കൽ...
ന്യൂഡൽഹി: സുപ്രീം കോടതിയിൽ ഇന്നലെ സമ്പൂർണ്ണ വനിത ബെഞ്ച് കേസുകളിൽ വാദം കേട്ടു. വനിത ജഡ്ജിമാർ മാത്രം അടങ്ങുന്ന ബെഞ്ച് കേസുകൾ കേൾക്കുന്നത് സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ്. ജസ്റ്റിസ് ഹിമ കോഹ്ലി,...
കണ്ണൂർ: കണ്ണൂരിൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ പ്രവർത്തനം ഹൈക്കോടതി ജസ്റ്റിസ് ഷാജി പി. ചാലി ഉദ്ഘാടനംചെയ്തു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളോടുള്ള അതിക്രമങ്ങളിൽ കേരളം ഏഴാം സ്ഥാനത്താണ്. കുറ്റക്കാർക്ക് ഏറ്റവും...
കണ്ണൂർ: കേരള മാതൃകയിൽ തെലങ്കാനയിൽ ഫർണിച്ചർ ക്ലസ്റ്ററുകൾ തുടങ്ങുമെന്ന് തെലങ്കാന വാണിജ്യവ്യവസായ പഠനസംഘം. സംസ്ഥാനത്തെ മരാധിഷ്ഠിത വ്യവസായത്തെ കുറിച്ച് പഠിക്കാനെത്തിയ സംഘം സർക്കാർ സ്കീമിലുള്ള ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററുകൾ തെലങ്കാനയിലും സ്ഥാപിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തുമെന്ന്...
കണ്ണൂർ: പ്ലാസ്റ്റിക് മുക്ത കണ്ണൂരിന്റെ ഭാഗമായി ക്രിസ്മസ് ആഘോഷങ്ങൾ ഹരിതചട്ടങ്ങൾ പാലിച്ച് നടത്താൻ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന സഭാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കൾ ആഘോഷങ്ങളിലും ഘോഷയാത്രയിലും...
കണ്ണൂർ: കൊളച്ചേരി ശുദ്ധജല പദ്ധതിയിലൂടെ 17,809 വീടുകളിൽകൂടി പുതുതായി കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രവൃത്തി മാർച്ചോടെ പൂർത്തിയാകും. ഇതിൽ മയ്യിൽ പഞ്ചായത്തിൽ 2000 കണക്ഷനും കൊളച്ചേരിയിൽ 1000 കണക്ഷനും നൽകി. ജലജീവൻ മിഷൻ പദ്ധതിയിലാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. നാറാത്ത്...
ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ വീടുകളോടു ചേർന്ന കൃഷിയിടത്തിൽ തമ്പടിച്ച മൂന്ന് കാട്ടാനകളെ കാട്ടിലേക്ക് തുരത്തി. 13-ാം ബ്ലോക്കിലെ 55-ൽ ജനവാസ കേന്ദ്രത്തിൽ മല്ലിക ജോഷി, നിർമല മുരളി എന്നിവരുടെ വീടിനോടു...
തലശേരി: സി.പി.ഐ. എം പ്രവർത്തകരെ ലഹരി മാഫിയാസംഘം കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചുപ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് തലശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. റിമാൻഡിലുള്ള മുഖ്യപ്രതി നെട്ടൂർ വെള്ളാടത്ത് ഹൗസിൽ സുരേഷ്ബാബു എന്ന പാറായി...
പേരാവൂർ : കണ്ണൂർ സ്പെഷൽ സ്ക്വാഡ് സി. ഐ. പി. പി.ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള എക്സൈസ് പേരാവൂരിൽ നടത്തിയ റെയ്ഡിൽ 42 കുപ്പി വിദേശ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. അനധികൃത വിൽപ്പനക്കായി മദ്യം സൂക്ഷിച്ചു വെച്ച...
അടക്കാത്തോട്: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പുളിയിലക്കൽ സന്തോഷിന്റെ മരണവുമായി ബന്ധപ്പെട്ട് കേളകം പോലീസ് ഒരാളെ അറസ്റ്റു ചെയ്തു.അടക്കാത്തോട് മുട്ടുമാറ്റി സ്വദേശി ചേനാട്ട് ജോബിനെ (36) യാണ് കേളകം എസ്.എച്ച്.ഒ അജയ്കുമാർ അറസ്റ്റ്...