Local News

കൊട്ടിയൂർ: വൈശാഖോത്സവത്തിനെത്തി ബാവലി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച ഭക്തരുടെ ആശ്രിതർക്ക് കൊട്ടിയൂർ ദേവസ്വം ധനസഹായം നൽകി. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്ത്, കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത് എന്നിവരാണ്...

ഉളിക്കൽ : കർണാടക വനത്തിൽ മഴ കനത്താൽ ഉളിക്കൽ പഞ്ചായത്തിലെ ജനങ്ങളുടെ ചങ്കിടിപ്പു കൂടുകയാണ്. ശക്തമായ മഴ പെയ്താൽ പഞ്ചായത്തിലെ 4 പാലങ്ങളാണ് വെള്ളത്തിനടിയിലാവുന്നത്. വട്ട്യാംതോട്, മണിക്കടവ്,...

പേരാവൂർ : വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് പി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്...

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിലെ പുറപ്പെടൽ കേന്ദ്രം വഴി ഹജ്ജിന് പോയവരുടെ ആദ്യ സംഘം തിങ്കളാഴ്ച തിരിച്ചെത്തും. വൈകീട്ട് 4.50-ന് കണ്ണൂരിൽ എത്തുന്ന വിമാനത്തിൽ 170 പേരാണ്...

പേരാവൂർ: അഗ്നിരക്ഷാ സേനയിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസറായി വിരമിക്കുന്ന പ്രദീപൻ പുത്തലത്തിന് പേരാവൂർ നിലയത്തിൽ ജീവനക്കാർ യാത്രയയപ്പ് നല്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്...

മട്ടന്നൂർ: ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത കേസിൽ ഭാര്യയെയും കാമുകനെയും മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ കീച്ചേരി ലൈല മൻസിലിൽ പി.കെ.സുനീർ(30)...

കൊട്ടിയൂർ: ഉത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങളുടെ ആധിക്യം കാരണം കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിലേക്കായി 29.06.2025 തീയതി ഞായറാഴ്ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക്...

ഇരിട്ടി : ആറളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഒഴിവുള്ള എൽ പി.എസ്.ടി തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നതിനായുള്ള ഇൻ്റർവ്യൂ ജൂൺ 30 ന് രാവിലെ 10.30ന്...

മട്ടന്നൂർ : കണ്ണൂർ വിമാന താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കി. വ്യാഴാഴ്ച രാത്രി 8.10-ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയത്....

കൊട്ടിയൂർ : കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ നടൻ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!