മണത്തണ :എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അയോത്തുംചാൽ സിപിഐ ബ്രാഞ്ച് അനുമോദിച്ചു. നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്എഫ് മണ്ഡലം പ്രസിഡന്റ് വി.യാദവ് അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി...
Local News
കേളകം:എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിലേക്ക് സ്ഥലം മാറി പോകുന്ന കേളകം പഞ്ചായത്ത് സെക്രട്ടറി ബിജു ബേബിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ...
പേരാവൂർ: തിരുവോണപ്പുറം വിഷ്‌ണുക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന ഉത്സവം ജൂലൈ 3 വ്യാഴാഴ്‌ച ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ വിലങ്ങര ഭട്ടതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 6ന് നടതുറക്കൽ, 6.15ന് നിർമ്മാല്യദർശനം,...
കൊട്ടിയൂർ: ക്ഷേത്ര പരിസരവും റോഡരികുകളും ശുദ്ധീകരിക്കുന്നതിന് വ്യാഴാഴ്ച (03.07.25) ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡുകളിറങ്ങും. ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം രാവിലെ 7ന് യൂത്ത് കമ്മീഷൻ ചെയർമാൻ എം. ഷാജർ...
പേരാവൂർ: ഇരിട്ടി റോഡിൽ എ.എഫ്സിക്ക് സമീപം ആരാധനാ ഹാർഡ് വെയർ & പെയിൻ്റ്സ് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി നേതാക്കളായ കെ.കെ.രാമചന്ദ്രൻ, ഷിനോജ് നരിതൂക്കിൽ,...
കേളകം: സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും എൻ.എം.എം.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർഥികളെയും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ...
ഇരിട്ടി: ശക്തമായ പനിയും ഛർദ്ദിയുമായി ആസ്പത്രിയിൽ പ്രവേശിപ്പിച്ച സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. നജ്മത്തിൻ്റെയും ഷെഫിറിൻ്റെയും ഇളയ മകൻ മുഹമ്മദ് സബാഹാണ്...
കേളകം: പഞ്ചായത്ത് കൃഷിഭവൻ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം...
മണത്തണ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽവിവിധ മേഖലകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാരകൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ: " ഓട്ടം നേട്ടങ്ങൾക്ക് വഴിയാക്കും" എന്ന സന്ദേശവുമായി പേരാവൂർ റണ്ണേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന മൺസൂൺ റൺ ജൂലൈ 24ന് നടക്കും. വൈകിട്ട് നാലിന് പേരാവൂർ പഴയ...
