ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡോക്ട്ടർമാരെയും നഴ്‌സുമാരെയും നിയമിക്കുക, കോടികൾ മുടക്കി നിർമ്മിച്ച മാതൃ ശിശു വാർഡ് പ്രവർത്തനക്ഷമമാക്കുക, ഗൈനക്കോളജി, അസ്ഥിരോഗ വിഭാഗങ്ങൾ എന്നിവ ഓപ്പറേഷൻ...
Local News
പേരാവൂർ : മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന യു.മുകുന്ദന്റെ ഒന്നാം ചരമവാർഷികദിനാചരണം നടത്തി.ചന്ദ്രൻ തില്ലങ്കേരി, മമ്പറം ദിവാകരൻ എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. അനുസ്മരണ സമ്മേളനത്തിൽ സാജൻ ചെറിയാൻ...
കൊട്ടിയൂർ: തൃക്കലശാട്ടത്തോടെ വൈശഖോത്സവം വെള്ളിയാഴ്ച സമാപിക്കും. വെള്ളിയാഴ്ച രാവിലെ വാകചാർത്തോടെ ചടങ്ങുകൾ ആരംഭിക്കും.തുടർന്ന് തേങ്ങാമുറികളിലേക്ക് നാളം പകർന്ന ശേഷം വിളക്കുകൾ കെടുത്തും.ഇതോടൊപ്പം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും...
തലശേരി: പി.ജി ഇൻസ്‌റ്റിറ്റ്യൂട്ടായി അതിവേഗം വികസിക്കുന്ന മലബാർ കാൻസർ സെന്ററിന്റെ ചരിത്രത്തിലെ സുവർണ നാളുകളായിരുന്നു കഴിഞ്ഞ ഒമ്പതുവർഷം. പുതിയകെട്ടിടങ്ങൾ, അത്യാധുനിക യന്ത്ര സംവിധാനങ്ങൾ, കൂടുതൽ ഡോക്‌ടർമാരും ജീവനക്കാരും....
കൊട്ടിയൂർ : കാർഷിക വികസന വകുപ്പ്- കൊട്ടിയൂർ കൃഷി ഭവൻ്റെയും കൊട്ടിയൂർ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിലിൻ്റെ...
ഇരിട്ടി : വള്ളിത്തോട് ആനപ്പന്തി കവലയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചരൾ സ്വദേശി പുളിക്കൽ വാസുക്കുട്ടൻ (77) അന്തരിച്ചു . കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.ജൂൺ രണ്ടിന്...
കൊട്ടിയൂർ: കോൺഗ്രസ് നേതാവും മുൻ എം പിയുമായ കെ.മുരളീധരൻ അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി. ചൊവാഴ്ച ഉച്ചയോടെയാണ് മുരളീധരൻ അക്കരെ കൊട്ടിയൂരിൽ എത്തിയത്. വലിയ തിരക്കൊഴിഞ്ഞ് ദർശനത്തിന്...
കൊട്ടിയൂർ: വൈശാഖമഹോത്സവത്തിന് ഭക്തജന തിരക്ക് വർദ്ദിച്ചുവരുന്ന സാഹചര്യത്തിൽ മാസ്റ്റർപ്ലാനുമായി പോലീസ്. അടുത്ത വർഷത്തെ കൊട്ടിയൂർ ഉത്സവത്തിന് മുന്നൊരുക്കം എന്ന നിലയിൽ സജ്ജീകരിക്കേണ്ടതും മുൻകരുതൽ എടുക്കേണ്ടതുമായ വിഷയങ്ങളിലാണ് വിശദമായ...
പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്എസ്പിഎ പേരാവൂർ ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. പേരാവൂർ, മുഴക്കുന്ന്, കേളകം, കൊട്ടിയൂർ മണ്ഡലം കമ്മിറ്റികളാണ് പ്രതിഷേധ പ്രകടനവും ധർണയും വിശദീകരണ യോഗവും...
പേരാവൂർ : കേരള മഹിളസംഘം ജില്ലാ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന കെ. മീനാക്ഷി ടീച്ചറെ മഹിളസംഘം പേരാവൂർ മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് കെ. മഹിജ...
