പേരാവൂർ: എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ് ശനി, ഞായർ ദിവസങ്ങളിൽ പേരാവൂർ മുരിങ്ങോടിയിൽ നടക്കും. ശനിയാഴ്ച രാവിലെ പത്തിന് സ്വാഗത സംഘം ചെയർമാൻ മജീദ് ദാരിമി പതാകയുയർത്തും. ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്യും. രാത്രി...
പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൻ്റെ കവാടത്തിലുള്ള ബോർഡ് കാറ്റിൽ നിലംപൊത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
പേരാവൂർ: പൂളക്കുറ്റിയിലെ എസ്റ്റേറ്റ് ഷെഡ്ഡിൽ പണം വെച്ച് ചീട്ടുകളിച്ച ഒൻപതംഗ സംഘത്തെ കേളകം പോലീസ് പിടികൂടി. വെള്ളർവള്ളിയിലെ പി.രാജേഷ്, നാദാപുരം സ്വദേശികളായ നടുവിലക്കണ്ടി നിസാർ, ഇസ്മായിൽ, കൈനാട്ടിയിലെ അഷറഫ്, കൂത്തുപറമ്പിലെ പി.സുനീർ, തളിപ്പറമ്പിലെ എം.ജാബിർ, കൊളവല്ലൂരിലെ...
പേരാവൂർ :വ്യാഴാഴ്ച പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ പേരാവൂരിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ വൈദ്യുതി ലൈനിന് മുകളിൽ വീണ് തൂണുകൾ തകർന്നും റബർ ഉൾപ്പെടെയുള്ള മരങ്ങൾ ഒടിഞ്ഞ് കൃഷികൾ നശിച്ചും വ്യാപക നാശവുമുണ്ടായി. പേരാവൂർ വളയങ്ങാട്...
കേളകം : അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മഴക്കാല രോഗ നിർണയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച (28/7) നടക്കും. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ അടക്കാത്തോട് നൂറുൽ ഹുദാ മദ്രസ...
പേരാവൂർ: കുനിത്തല-വായന്നൂർ- വെള്ളർവള്ളി റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അറിയിച്ചു. മുൻ എം.പി പി.കെ.ശ്രീമതി പി.എം.ജി.എസ്.വൈ.യിൽ ഉൾപ്പെടുത്തി ഫണ്ടനുവദിപ്പിച്ച റോഡ് നവീകരണം സാങ്കേതിക കാരണങ്ങളാൽ നിലച്ചിരുന്നു. തുടർന്ന്...
പേരാവൂർ: നിടുംപൊയിൽ റോഡിൽ പോലീസ് സ്റ്റേഷനു സമീപം അപകടാവസ്ഥയിലായിരുന്ന കൂറ്റൻ മരം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസം ന്യൂസ് ഹണ്ടിൽ നൽകിയ വാർത്തയെ തുടർന്ന് പൊതുമരാമത്ത് വകുപ്പധികൃതരെത്തി മരം പരിശോധിക്കുകയും മുറിച്ചു മാറ്റാൻ...
പേരാവൂർ : കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ സി.പി.എം പേരാവൂർ ലോക്കൽ കമ്മറ്റി പേരാവൂർ ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി. പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ. രജീഷ്, ഏരിയ കമ്മറ്റിയംഗം ജിജി ജോയ്, ലോക്കൽ കമ്മറ്റി...
പേരാവൂർ : കൊച്ചിയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോവാദി തൃശ്ശൂർ ഇവനൂർ പടിഞ്ഞാറത്തല വീട്ടിൽ മനോജിനെ പേരാവൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പിടിയിലാകും മുൻപ് വയനാടിൽ നിന്ന് പേരാവൂരിലെത്തിയ മനോജ് ഒരു വസ്ത്രാലയത്തിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയിരുന്നു....
ഇരിട്ടി : 21 കൊല്ലം മുൻപ് സർക്കാർ പതിച്ചു നൽകിയഭൂമിയിൽനിന്നു കളവുപോയ മരങ്ങളുടെ പേരിൽ 26 ആദിവാസികളിൽനിന്ന് 22.3 ലക്ഷം രൂപ ഈടാക്കാൻ റവന്യു വകുപ്പിന്റെ നീക്കം. ചാവശ്ശേരി വില്ലേജിൽ 3 കേസുകളിലും കോളാരി വില്ലേജിൽ...