Local News

തലശ്ശേരി : കണ്ണൂർ ജില്ലാ മിനി അത് ലറ്റിക് മീറ്റ് (ഓപ്പൺ ചാമ്പ്യൻഷിപ്പ് ) 22ന് തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ...

തലശ്ശേരി: ജില്ല കോടതി സമുച്ചയത്തിൽ സ്ഥാപിച്ച ലിഫ്റ്റുകൾ ഇടക്കിടെ തകരാറിലാവുന്നത് ആശങ്കയുണർത്തുന്നു. കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ പലതവണ ലിഫ്റ്റുകൾ തകരാറിലായി. അഭിഭാഷകരും ജീവനക്കാരുമുൾപ്പെടെ ലിഫ്റ്റിൽ...

ആറളം: ഫാമിലെ സെക്യൂരിറ്റി വിഭാഗത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെ നിയോഗിക്കുന്നതിന് പുനരധിവാസ മേഖലയിൽ നിന്നും എസ്.എസ്.എൽ.സി. പാസായവരും, 18 നും 35 നും ഇടയിൽ പ്രായമായവരിൽ നിന്നും അപേക്ഷ...

എടക്കാട്: ദേശീയപാതയിലെ നടാൽ റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്ന് താഴെചൊവ്വ മുതൽ നടാൽ വരെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. താഴെചൊവ്വ ബൈപ്പാസ്, കിഴുത്തള്ളി, ചാല, നടാൽ എന്നീ...

പേരാവൂർ: കോളയാട് പഞ്ചായത്തിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 15 സീറ്റുകളിലും ഇത്തവണ കോൺഗ്രസ് മാത്രമാണ് മത്സരിക്കുന്നത്. സ്ഥാനർഥിയുടെ പേര്, ബ്രാക്കറ്റിൽ വാർഡ് 1....

പേരാവൂർ: കോളയാട് പഞ്ചായത്ത് നിർമിച്ച പൊതുശ്മശാനം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാവും മുൻപേ പ്രവൃത്തി നിലച്ചതായും നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി...

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണം പൂർത്തിയായ കാർഗോ കോംപ്ലക്സിന്റെയും കിയാൽ ഓഫിസ് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും ഉദ്ഘാടനം നീളുന്നു. രണ്ടു വർഷം മുമ്പ് പ്രവൃത്തി പൂർത്തീകരിച്ചിട്ടും ഉദ്ഘാടനം...

മട്ടന്നൂർ :സംസ്ഥാനത്ത് ആകെയുള്ള 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199ഉം തെരഞ്ഞെടുപ്പ് ചൂടിൽ മുഴുകുമ്പോൾ ഒറ്റയാനായി കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ. ഇവിടെ 2027ലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുക....

ഇരിട്ടി: വയനാട്‌ തിരുനെല്ലിയിലെ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികൾ ഇനി ആറളത്ത്‌ പഠിക്കും. വിദ്യാർഥിസംഘം ഞായറാഴ്‌ച ആറളം ഫാമിലെ മോഡൽ റസിഡൻഷ്യൽ സ്കൂളിലെത്തി. തിരുനെല്ലിയിൽനിന്നെത്തിയ വിദ്യാർഥിസംഘത്തെ...

തലശേരി: കണ്ടിക്കലിലെ നിർദിഷ്‌ട അമ്മയും കുഞ്ഞും ആശുപത്രി എൽഡിഎഫ്‌ സർക്കാർ തലശേരിക്ക്‌ സമർപ്പിക്കുന്ന പുതുവർഷ സമ്മാനമാകും. ഏഴുനില കെട്ടിടത്തിന്റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്‌. തേപ്പും തറയിൽ ടൈൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!