കണ്ണൂര്‍:ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ക്കും എതിരെ പരിശോധനകള്‍ ശക്തമാക്കി ഭക്ഷ്യ സുരക്ഷ വകുപ്പ്. 445 സ്ഥാപനങ്ങളില്‍ നിന്ന് 24.37 ലക്ഷം രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം നിയമലംഘനങ്ങള്‍ക്ക്...
പേരാവൂർ: ടൗണിലെ ചുമട്ട് തൊഴിലിൽ നിന്ന് വിരമിച്ച പി.വി.ജോൺ,പി.എം.സുരേഷ് എന്നിവർക്കുള്ള യാത്രയയപ്പും വ്യാപാര മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ടി.കുമാരൻ,കെ.കാദർ,സി.ബാലൻ, കെ.കുഞ്ഞിമുഹമ്മദ് എന്നിവർക്കുള്ള ആദരവും നടത്തി. സി.ഐ.ടി.യു പേരാവൂർ ടൗൺ യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങ് ഏരിയാ സെക്രട്ടറി...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം തലശ്ശേരി റെയിൽവേ സ്റ്റേഷൻ ബിൽഡിങ്ങിൽ കുടുങ്ങി. തുടർന്ന് അകമ്പടി വാഹനം ഇല്ലാതെയാണു മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലെത്തിയത്. എറണാകുളത്തുനിന്ന് മാവേലി എക്സ്പ്രസിൽ പുലർച്ചെ 4.46ന് തലശ്ശേരിയിൽ എത്തിയശേഷം പിണറായിയിലേക്ക്...
കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂൾ 68-മത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപികക്ക് യാത്രയയപ്പും നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡൻ്റ് എം. റിജി അധ്യക്ഷത...
കണ്ണൂർ : നഗരത്തിലെ തകർന്ന മുഴുവൻ റോഡുകളും മാർച്ച് 31ന് ഉള്ളിൽ ടാർ ചെയ്യുമെന്ന കോർപറേഷന്റെ പ്രഖ്യാപനം പാളി. ബല്ലാർഡ് റോഡ്, ബാങ്ക് റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം തിരക്കു കൂടുമ്പോൾ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്....
കേളകം: ചുങ്കക്കുന്ന്പൊട്ടൻതോട് സ്വദേശി പാണ്ടിമാക്കൽ വീട്ടിൽ പി.കെ. ബാലനെ (72) 80 ഗ്രാം കഞ്ചാവുമായി പേരാവൂർ എക്സൈസ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ...
പേരാവൂര്‍: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പേരാവൂര്‍ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വര്‍ണനാണയ കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി.പഞ്ചായത്ത് മെമ്പര്‍ കെ.വി.ശരത്ത് നറുക്കെടുപ്പ് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു. ഈ ആഴ്ചയിലെ സമ്മാനര്‍ഹനായ...
വൈക്കം: ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റി കെ .എസ് .ആർ .ടി സി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായർക്കെതിരെയാണ് നടപടി. സർക്കാരിനെയും കെ .എസ് .ആർ .ടി സിയേയും അപകീർത്തിപെടുത്തിയെന്നാണ്...
നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. ഇപ്പോഴിതാ തങ്ങളുടെ ആന്‍ഡ്രോയിഡ് ബീറ്റ ആപ്പില്‍ ‘ലോക്ക് ചാറ്റ്’ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്സാപ്പ്. എന്താണ് ഈ പുതിയ സംവിധാനം? വാട്സാപ്പിലെ ചാറ്റുകള്‍...
ഈ വർഷത്തെ ആദ്യ സഹകരണ വിജ്ഞാപനം ഏപ്രിൽ 24-ന് പ്രസിദ്ധീകരിക്കുമെന്ന് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അറിയിച്ചു. സർവീസ് സഹകരണ സംഘം/ബാങ്കുകൾ ഏപ്രിൽ 10-നകം റിപ്പോർട്ട്ചെയ്യുന്ന ഒഴിവുകളിലേക്കായിരിക്കും വിജ്ഞാപനം വരുന്നത്. ജൂനിയർ ക്ലാർക്ക്, ഡി.ടി.പി. ഓപ്പറേറ്റർ,...