Local News

ഇരിട്ടി : കഴിഞ്ഞ ദിവസം ആറളം ഫാമിൽ കീഴ്‌പ്പള്ളി–പാലപ്പുഴ റോഡ്‌ മധ്യത്തിൽ പ്രസവിച്ച കാട്ടാനയും കുഞ്ഞും തുടരുന്നു. അമ്മയ്ക്കും കുഞ്ഞിനുമൊപ്പം ഇവക്ക് സമീപത്തുതന്നെ സുരക്ഷയൊരുക്കി ഒപ്പമുള്ള കാട്ടാനകളുമുണ്ട്‌. ...

കൂത്തുപറമ്പ് : വലിയവെളിച്ചത്ത് നിർമാണം പൂർത്തിയായ കൂത്തുപറമ്പ് ഐഎച്ച്ആർഡി കോളേജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. മൂന്നുകോടി രൂപ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചത്.  കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത...

കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ വെള്ളിയാഴ്ച അർധരാത്രിയോടെ ഇളനീർ വെയ്പ് നടന്നു. ആയിരക്കണക്കിന് ഇളനീരുകൾ തിരുവഞ്ചിറയിൽ സമർപ്പിച്ചു.  രാത്രി കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കേനടയിൽ തട്ടും...

ഇരിട്ടി: നഗരത്തിൽ കാൽനട യാത്രക്കാർക്കു സഞ്ചരിക്കേണ്ട സ്ഥലത്തു കച്ചവടം നടത്തുന്നവർക്ക് എതിരെ പോലീസ് നടപടി ശക്തമാക്കി. പഴയ ബസ് സ്റ്റാൻഡിൽനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന സ്ഥലത്ത്...

ത​ല​ശ്ശേ​രി: ശ്വാ​സ​കോ​ശ​ത്തി​ൽ മു​ഴ വ​ള​രു​ന്ന രോ​ഗം കാ​ര​ണം ശ​രീ​രം ത​ള​രാ​ൻ തു​ട​ങ്ങി​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ യു​വാ​വ് ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം കാ​ത്തി​രി​ക്കു​ന്നു. കാ​വും​ഭാ​ഗം വാ​വാ​ച്ചി മു​ക്കി​ലെ...

ഇരിട്ടി: നാട്ടിലെ റോഡിൽ പ്രസവിച്ച ആന കുട്ടിയുമായി വിശ്രമിക്കുന്നത് തൊട്ടടുത്ത കൃഷിയിടത്തിൽ. കഴിഞ്ഞ ദിവസം രാത്രി ആറളം ഫാം ബ്ലോക്ക് 4ൽ സെൻട്രൽ നഴ്സറിക്കു സമീപം പാലപ്പുഴ...

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഡി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമെതിരെ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റ് വില്‍പ്പനയ്ക്ക് എന്ന പോസ്റ്ററുകളാണ് കെ.പി.സി.സി. ഓഫീസിന് മുന്നിലടക്കം പ്രത്യക്ഷപ്പെട്ടത്. സേവ്...

തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിന് സമീപം 956 ഗ്രാം ഹാഷിഷ് ഓയിലും, 29.260 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റിയിലെ ഷെയ്ക്ക് മസ്...

മട്ടന്നൂർ: പഴശ്ശിരാജ എൻ. എസ്. എസ് കോളേജിൽ വോളിബോൾ സ്പോർട്സ് ക്വാട്ട പ്രവേശനവുമായി ബന്ധപ്പെട്ട് ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക് സെലക്ഷൻ ട്രയൽസ് ശനിയാഴ്ച നടക്കും. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ്...

പേരാവൂർ: അലിഫ്‌ പേരാവൂർ തുടങ്ങുന്ന അലിഫ്‌ തിബ്‌ഷോർ പ്രീ സ്കൂളിന്റെ കെട്ടിടോദ്ഘാടനവും പഠനാരംഭവും വെള്ളിയാഴ്ച നടക്കും.വൈകിട്ട് എഴിന് പേരാവൂർ ബംഗളക്കുന്ന് വാദീ അലിഫ്‌ നഗരിയിൽ നടക്കുന്ന ചടങ്ങിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!