വന്യമൃഗ ശല്യം പരിഹരിക്കാന്‍ വിദഗ്ധ പാനല്‍ രൂപീകരിക്കുമെന്ന് വനം മന്ത്രി എ .കെ ശശീന്ദ്രന്. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. തീവ്രനിലപാട് ഉള്ളവര്‍ പാനലില്‍ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ...
കരിപ്പൂര്‍: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടി. കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി(28)മിനെയാണ് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്സ്യൂള്‍ രൂപത്തിലാക്കി...
ഊട്ടി: ഊട്ടിയിലേക്ക് ബസ് വിളിച്ചു ഗ്രൂപ്പ് ആയിപോവുന്നവർ ശ്രദ്ധിക്കുക. ഗൂഡല്ലൂർ വഴി ട്രിപ്പ് വിളിച്ചു പോവുന്ന കേരള ബസുകൾക്ക് ഊട്ടി ഫിംഗർ പോസ്റ്റ് വരെയുള്ളൂ പ്രവേശനം. അവിടെ നിന്നും തമിഴ്നാട് ഗവൺമെന്റ് ബസിലോ അതല്ലെങ്കിൽ തമിഴ്നാട്ടിലെ...
കീഴ്പള്ളി : പാലെരിഞ്ഞാൽ സ്വദേശി എം .കെ ശശി (51) ഷോക്കേറ്റ് മരിച്ചു . വീടിന് സമീപത്ത് വച്ചാണ് അബദ്ധത്തിൽ ഷോക്കേറ്റത്. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുൻ...
കോട്ടയം: പ്രണയത്തിലായിരുന്നപ്പോൾ കാമുകന് അയച്ചുനൽകിയ ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടിയെ വിദ്യാർഥിനിക്ക് വിലയായി നൽകേണ്ടിവന്നത് സ്വന്തം നഗ്നചിത്രങ്ങളും കൂട്ടികാരിയുടെ മാല പണയംവെച്ച കാൽലക്ഷം രൂപയും. സംഭവത്തിൽ നഗ്നചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം...
പുനലൂർ: താലൂക്ക് ആസ്പത്രിയിൽ അത്യാഹിതവിഭാഗത്തിലെ നഴ്സിനുനേരേ ആസിഡ് ആക്രമണം. ചങ്ങനാശ്ശേരി സ്വദേശി നീതു(32)വിനു നേരേയാണ് ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനും പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ്, വെട്ടിക്കവല സ്വദേശിയായ...
ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിൽ മുൻ ഡിവൈ.എസ്.പി.ക്കെതിരേ ബേക്കൽ പോലീസ് കേസെടുത്തു. നടൻ കൂടിയായ വി.മധുസൂദനനെതിരേയാണ് കേസ്. ഹൊസ്ദുർഗ് ബാറിൽ അഭിഭാഷകനുമാണ് ഇദ്ദേഹം. കണ്ണൂർ വിജിലൻസിൽ നിന്നാണ് മധുസൂദനൻ വിരമിച്ചത്. കൊല്ലം സ്വദേശിനിയായ...
ഫോര്‍ട്ട്കൊച്ചി: പാലക്കാടുനിന്ന് ഫോര്‍ട്ട്കൊച്ചി കാണാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളില്‍നിന്ന് പണം കവര്‍ന്ന കേസില്‍ മട്ടാഞ്ചേരി സ്വദേശികളായ നാലുപേര്‍ പിടിയില്‍. പള്ളുരുത്തി നമ്പ്യാപുരം തറേപ്പറമ്പ് വീട്ടില്‍ അഫ്ത്താബ് (18), ഫോര്‍ട്ട്കൊച്ചി കല്‍വത്തിയില്‍ മുനാസ് (18) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത...
കാക്കനാട്(കൊച്ചി): സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് ജീവനക്കാരന് പിടിയില്‍. എടത്തല ജി.സി.ഡി.എ. കോളനിക്കുസമീപം കാനത്തില്വീട്ടില് ശരത്തിനെയാണ് (28) പോക്സോ കേസില്‍ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. 15-കാരിയായ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്....
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താന്‍ ശമിച്ച 1165 ഗ്രാം സ്വര്‍ണസംയുക്തം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം മൂന്നിയൂര്‍ പതിയില്‍ വിജേഷിനെ (33) കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ജിദ്ദയില്‍നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇയാള്‍ കോഴിക്കോട്...