പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ്, 2022 ഡിസംബർ 23 മുതൽ 2023 ഏപ്രിൽ 30 വരെ സംഘടിപ്പിച്ച പേരാവൂർ വ്യാപാരോത്സവം സമാപിച്ചു.സമാപന ചടങ്ങിന്റെ ഉദ്ഘാടനവും മെഗാനറുക്കെടുപ്പും പേരാവൂർ പഞ്ചായത്ത് പി.പി.വേണുഗോപാലൻ നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ്...
കേരള തീരത്ത് മെയ് ഒന്ന് രാത്രി 11.30 വരെ അര മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത 05-35 സെൻറി മീറ്റർ/സെക്കൻഡ് വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന...
തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ വീണ്ടും സ്ത്രീക്ക് നേരേ അതിക്രമം. പാറ്റൂര്‍ മൂലവിളാകം ജങ്ഷനില്‍വെച്ചാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നേരേ അതിക്രമമുണ്ടായത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആള് കാല്‍നട യാത്രക്കാരിയെ അസഭ്യം പറഞ്ഞെന്നും മോശമായി...
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി.പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല. ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. സുപ്രീംകോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍...
ആലുവ: ഒഡിഷയിൽ നിന്ന് ട്രെയിനിലെത്തിച്ച 28 കിലോ കഞ്ചാവുമായി ഏപ്രിൽ 22ന് ആലുവ റെയിൽവേ സ്റ്റേഷനിൽ രണ്ട് അന്യ സംസ്ഥാനക്കാർ പിടിയിലായ കേസിൽ ഗ്രേഡ് എസ്.ഐയും മകനും ഉൾപ്പെടെ നാല് പേർ കൂടി അറസ്റ്റിലായി. തടിയിട്ടപ്പറമ്പ്...
കൊച്ചി: പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് കൊച്ചി വാട്ടർമെട്രോ. ഞായറാഴ്ച മാത്രം കൊച്ചി വാട്ടർമെട്രോയിൽ 11556 പേർ യാത്ര ചെയ്തു. പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ മറ്റൊരു...
പാലക്കാട്: കേരളശേരി കാവിന് സമീപം പടക്കം സൂക്ഷിച്ചിരുന്ന വീട്ടിൽ സ്ഫോടനം. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം. കേരളശേരി കാവിൽ അബ്ദുൾ റസ്സാക്കിന്റെ വീടാണ് തകർന്നത്. സ്ഫോടനത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. വീട്ടിൽ...
കണ്ണൂർ: മുണ്ടയാട് കോഴി ഫാമിൽ ഒരുമാസം വിരിയിക്കുന്നത് അരലക്ഷം കുഞ്ഞുങ്ങളെ. എഗ്ഗർ നഴ്സറികൾ വഴി വിതരണം ചെയ്യാനാണ് ആഴ്ചയിൽ 13,000 കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. അയ്യായിരം കോഴികളുടെ മാതൃശേഖരമാണിവിടെ ഉള്ളത്. ഇവിടെനിന്നും വിരിയിച്ച് വിതരണം ചെയ്യുന്ന ഗ്രാമശ്രീ...
കണ്ണൂർ: ശുചീകരണ വിഭാഗത്തിൽ മതിയായ ജീവനക്കാരില്ലാത്തത് ജില്ലാ ആസ്പത്രിയിലെ മാലിന്യ നിർമാർജനം താളം തെറ്റിക്കുന്നു.ഗ്രേഡ് 1, ഗ്രേഡ് 2 തസ്തികയിൽ നിയമിക്കപ്പെടുന്നവരാണ് ആസ്പത്രിയിലെ വാർഡ് ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നത്. രണ്ട് വിഭാഗത്തിലുമായി 74 ജീവനക്കാർ വേണ്ട...
കണ്ണൂർ: മാലിന്യം വലിച്ചെറിയപ്പെടാത്ത ജില്ലയെന്ന ലക്ഷ്യത്തിനായി ജില്ലയിലെമ്പാടും ശുചിത്വ ഹർത്താലിന്റെ ഭാഗമായി തെരുവോരങ്ങളും പൊതു ഇടങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് ദേശസേവാ സ്കൂൾ പരിസരത്ത് ജില്ലാ പഞ്ചായത്ത്...