മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ കുട്ടികളുടെ പാര്‍ക്ക് സ്പീക്കര്‍ അഡ്വ. എ .എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ സി .എസ് ആര് ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിലെ...
കൊല്ലം: കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (39) ആണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ...
ശുചിത്വ മാലിന്യ പരിപാലന ലംഘനങ്ങള്‍ കണ്ടെത്താനുള്ള ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കും. ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗം, മാലിന്യം വലിച്ചെറിയല്‍, ജലാശയങ്ങള്‍ മലിനപ്പെടുത്തല്‍, പൊതു സ്വകാര്യ സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം, നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍...
കൊച്ചി :വാട്ടര്‍ മെട്രോ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. വൈറ്റില-കാക്കനാട് റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. ഏപില്‍ 27ന് ഈ റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ പീക്ക് അവറുകളില്‍ രാവിലെ 8 മുതല്‍ 11 മണി...
കോയമ്പത്തൂർ: റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി പണവും സ്വർണവും കവർന്ന യുവതിയുടെ കൂട്ടാളികൾ പിടിയിൽ. സിങ്കാനല്ലൂർ സ്വദേശിനി വർഷിണി (29)യാണ് കോയമ്പത്തൂർ പുലിയകുളം ഗ്രീൻഫീൽഡ് കോളനിയിൽ താമസിക്കുന്ന രാജേശ്വരിയുടെ (63) രണ്ടര കോടി രൂപയും നൂറ്...
സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോട്ടയം കടുത്തുരുത്തിയില്‍ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുണ്‍ വിദ്യാധരന് ആത്മഹത്യ ചെയ്ത നിലയില്‍. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് മാസം...
വിഴിഞ്ഞം: പൊലീസ് ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണയാണ് (29) അറസ്റ്റിലായത്. മേനംകുളം സ്വദേശിനിയും കോട്ടുകാൽ ചൊവ്വര കാവുനട തെക്കേ...
കണ്ണൂർ: ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ സാമ്പത്തിക തകർച്ച കണ്ണൂർ വിമാനത്താവളത്തിന് കനത്ത തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാപ്പർ അപേക്ഷ നൽകുകയും സർവിസുകൾ പൊടുന്നനെ റദ്ദാക്കുകയും ചെയ്തതോടെ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന്...
കണ്ണൂർ: പാർട്ടി പ്രവർത്തകരുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുമെന്നും അക്രമങ്ങൾ ചെറുക്കാൻ സംരക്ഷണ സേനക്ക് കോൺഗ്രസ് രൂപം നൽകുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. കെ.എസ്.യു ജില്ല പ്രസിഡന്റ് എം.സി. അതുലിന്റെ ചുമതല ഏറ്റെടുക്കൽ...
കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി.എ.പി.എഫ്.) 322 അസിസ്റ്റന്റ് കമാന്‍ഡന്റ് ഒഴിവുകളിലേക്ക് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.എഫ്.-86, സി.ആര്.പി.എഫ്.-55, സി.ഐ.എസ്.എഫ്.-91, ഐ.ടി.ബി.പി.-60, എസ്.എസ്.ബി.30 എന്നിങ്ങനെയാണ് വിവിധ സേനകളിലെ ഒഴിവുകള്‍. യോഗ്യത: അംഗീകൃത...