Local News

പേരാവൂർ: ഇംഗ്ലീഷ് ഭാഷാ പഠനം രസകരവും ലളിതവുമാക്കാൻ 'ആൽഫബെറ്റ്' എന്ന പേരിൽ പഠന പരിപാടിയുമായി വായന്നൂർ ഗവ: എൽ.പി. സ്കൂൾ. ഇംഗ്ലീഷ് അക്ഷരമാലയെ പ്രതിനിധീകരിച്ച് ഇരുപത്തിയാറ് വ്യത്യസ്ത...

പേരാവൂർ : യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ (യു.എം.സി) പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ് നൈറ്റ് മാരത്തൺ നവംബർ 11ന് രാത്രി 11 മണിക്ക് പേരാവൂരിൽ...

കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായിയിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും ഇടിച്ച് അപകടം.കൊട്ടിയൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസ്സും എതിർദിശയിൽ വന്ന ടിപ്പർ ലോറിയും ഇടിച്ചാണ് അപകടം. അപകടത്തിൽ...

കൊട്ടിയൂർ: പോക്‌സോ കേസിൽ പ്രതിയെ മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി മൂന്ന് വർഷം തടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. കൊട്ടിയൂർ വേങ്ങലോടി സ്വദേശി ജിനേഷിനെയാണ് (39)...

മട്ടന്നൂർ: നഗരസഭയിൽ മൂന്നിടങ്ങളിൽ വെൽനെസ് സെന്ററുകൾ ആരംഭിക്കുന്നു. ധനകാര്യ കമ്മിഷന്റെ അവാർഡ് തുക ഉപയോഗിച്ചാണ് കല്ലൂർ, ഉരുവച്ചാൽ, വെമ്പടി എന്നിവിടങ്ങളിൽ വെൽനെസ് സെന്ററുകൾ നിർമിച്ചത്. ആദ്യത്തെ അർബൻ...

തലശേരി : സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ തലശേരി ജവഹർഘട്ടിൽ ബ്രിട്ടീഷ്‌ പൊലീസിന്റെ വെടിയേറ്റുമരിച്ച അബുമാസ്‌റ്ററുടെയും ചാത്തുക്കുട്ടിയുടെയും ധീര സ്‌മരണ വെള്ളിയാഴ്‌ച പുതുക്കും. 83ാമത്‌ രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച്‌ സമരഭൂമിയിലും...

കാക്കയങ്ങാട്: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെതിരേ വീണ്ടും...

കേ​ള​കം: മീ​ൻ തി​ന്ന പൂ​ച്ച ച​ത്ത​തി​നെ തു​ട​ർ​ന്ന് പ​ച്ച​മ​ത്സ്യം രാ​സ​വ​സ്തു ക​ല​ർ​ന്ന​തെ​ന്ന് ആ​രോ​പ​ണം. കേ​ള​കം വെ​ണ്ടേ​ക്കും​ചാ​ലി​ലെ മു​ള​ങ്ങാ​ശേ​രി ടോ​മി​യു​ടെ പൂ​ച്ച​യാ​ണ് ച​ത്ത​ത്. മ​റ്റ് പൂ​ച്ച​ക​ൾ അ​വ​ശ​നി​ല​യി​ലാ​ണ്. മീ​ൻ...

കാക്കയങ്ങാട് : ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കാപ്പ കേസിൽ ആറു മാസമായി വിയ്യൂർ ജയിലിലായിരുന്ന ആകാശ് ആഗസ്ത് 26നാണ് ജയിൽ മോചിതനായി തിരിച്ചെത്തിയത്. ജെയിലിൽ...

പേരാവൂർ: പി.പി.മുകുന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതൽ ഹർത്താലാചരിക്കുമെന്ന് ബി.ജെ.പി പേരാവൂർ മണ്ഡലം പ്രസിഡൻറ് പി.ജി.സന്തോഷ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!