കൊച്ചി: കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. യുവ ഡോക്ടറുടെ മരണം ഏറെ ദുഖഃകരമാണ്. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളാണ് ഇവിടെയുണ്ടായിരിക്കുന്നതെന്ന് കോടതി...
തിരുവനന്തപുരം: കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം കൊല്ലം അസീസിയ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സഹപാഠികളടക്കമുള്ളവർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും. തുടർന്ന് മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും.പോസ്റ്റ്മോർട്ടത്തിന് ശേഷം അൽപസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിലും...
കൊല്ലം: കൊട്ടാരക്കരയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതി ആസ്പത്രിയിൽ എത്തുമ്പോള്‍ പരാതിക്കാരന് മാത്രമായിരുന്നെന്ന് എഡിജിപി എം.ആര്.അജിത് കുമാര്‍. ഇയാളെ ചികിത്സയ്ക്കായി പോലീസ് ആസ്പത്രിയില്‍ എത്തിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ടു എന്ന് ഇയാള്‍തന്നെ പോലീസ് കണ്ട്രോള് റൂമില്‍...
പഴയങ്ങാടി: കണ്ണപുരം യോഗശാലയ്ക്ക് സമീപം ചുണ്ടിൽചാലിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണപുരം റൂറൽബാങ്ക് ജീവനക്കാരൻ എലിയൻ രാജേഷിന്റെ വീട്ടിലെ റേഡിയോയാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കുടുംബവുമായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽനിന്നു തീയും പുകയും...
കാട്ടാക്കട: കീഴടങ്ങാനെത്തിയ കൊലപാതകശ്രമക്കേസിലെ പ്രതിയെ പൊലീസ് കോടതിയിൽ കയറി പിടികൂടി. ഇന്നലെ വൈകിട്ട് കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. മലയിൻകീഴിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിൽ...
തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കണ്ണപുരത്തെ റിജിത്ത് കൊലക്കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. സാക്ഷികളുടെ ക്രോസ് വിസ്താരത്തിനായി കേസ് മേയ് 27ന് തലശ്ശേരി മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് റൂബി കെ. ജോസ് വീണ്ടും പരിഗണിക്കും....
കൊല്ലം: പുലിക്കുഴിയിൽ ഇടിമിന്നലേറ്റ് ഒരു വീട് പൂർണമായും രണ്ട് വീടുകൾ ഭാഗികമായും കത്തിയമർന്നു. കൂട്ടിൽ കിടന്ന വളർത്തുനായ കത്തിക്കരിഞ്ഞു. പുലിക്കുഴി ചരുവിള വീട്ടിൽ പൊന്നമ്മയുടെ വീടാണ് പൂർണമായും കത്തി നശിച്ചത്. ചരുവിള വീട്ടിൽ ഷൈലജയുടെയും പച്ചയിൽ...
തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിക്കും. ജനവികാരം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന സിപിഎം പാര്‍ട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് നീക്കം. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി...
വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ സംസ്ഥാനത്തെ സ്കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്ക് മൂന്നുദിവസത്തെ നിര്‍ബന്ധിത പരിശീലനത്തിനുള്ള കോഴ്സിന് ഗതാഗതവകുപ്പ് രൂപം നല്കി. ശാസ്ത്രീയ പരിശീലനം നല്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമായ എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍...
കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ തലേദിവസം കേരളത്തിലെ ഇടത്-വലത് മുന്നണിയുടെ ഭാഗമായ എല്ലാ മുസ്ലിം സ്ഥാനാർഥികളും പാണക്കാട് തങ്ങളുടെ വീട്ടിൽ ഒത്തുകൂടിയെന്ന ആരോപണവുമായി ഫാദർ ടോം ഒലിക്കാരോട്ട്. എസ്.ഡി.പി.ഐക്കാരും മുസ്ലിം ലീഗുകാരും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നവരും കെ.ടി ജലീലുമെല്ലാം...