പാനൂർ: പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് ആകർഷിക്കുന്ന ദൗത്യത്തിലാണ് പാനൂർ പി ആർ ഗ്രന്ഥാലയം ആൻഡ് വായനശാല. നവ മാധ്യമങ്ങളിൽ അഭിരമിക്കുന്ന കൗമാരങ്ങളെ വായനയിലേക്ക് തിരികെയെത്തിക്കാനുള്ള ഇവരുടെ പരിശ്രമം വിജയം കാണുകയാണ്. മണ്ഡലം പരിധിയിലെ യുപി,...
പാലക്കാട്: ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐ.ആർ.സി.ടി.സി.) ടൂർ പാക്കേജായ ഭാരത് ഗൗരവ് ട്രെയിൻ 19-ന് കേരളത്തിൽനിന്ന് പുറപ്പെടും. ഹൈദരാബാദും ഗോവയും ഉൾപ്പെടുത്തി ‘ഗോൾഡൻ ട്രയാംഗിൾ’ എന്ന പേരിലാണ് 12 ദിവസത്തെ വിനോദയാത്ര....
പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ടവരുടെ പെണ്മക്കളുടെ വിവാഹ വായ്പക്ക് സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്പ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സില്‍ കവിയരുത്. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം...
കണ്ണൂര്‍: താലൂക്കിലെ ചേലോറ വില്ലേജിലുള്ള ചേലോറ ശ്രീ സോമേശ്വരി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം...
കണ്ണൂര്‍:കോര്പ്പറേഷന്, ചെറുതാഴം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ മെയ് 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് മെയ് 11 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പാക്കാം. കോര്പ്പറേഷന് പള്ളിപ്രം ഡിവിഷനിലെ മൂന്ന് ബൂത്തിലും ചെറുതാഴം പഞ്ചായത്ത്് 14-ാം വാര്‍ഡായ കക്കോണിയിലെ ഒരു ബൂത്തിലുമാണ്...
മണത്തണ : വ്യാഴാഴ്ച പുലർച്ചെയുണ്ടായ കാറ്റിൽ അഴോത്തുംചാലിൽ തൊഴുത്തിന് മുകളിൽ മരം പൊട്ടിവീണ് ആട് ചത്തു.നിരവധി ആടുകൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുളങ്ങരയത്ത് വിശ്വനാഥൻ്റെ ആടാണ് ചത്തത്.തൊഴുത്ത് പൂർണമായും തകർന്നു. സമീപത്തെ പശുത്തൊഴുത്തും ഭാഗികമായി തകർന്നു.
പേരാവൂർ: ഉപഭോക്താവിന്റെ പരാതിയിൽ കൊട്ടിയൂർ റോഡിലെ എസ്.എസ് സ്വീറ്റ്സിൽ ആരോഗ്യവകുപ്പ് ബുധനാഴ്ച വൈകിട്ട് നടത്തിയ റെയ്ഡിൽ പഴകിയ ബേക്കറി ഉത്പന്നങ്ങൾ പിടികൂടി.പഴകിയ പപ്പ്സ്,റസ്ക്ക്,പാക്കറ്റ് ചപ്പാത്തി,ബർക്കി എന്നിവ കണ്ടെടുത്തു. മണത്തണ സ്വദേശിയായ ഉപഭോക്താവിന്റെ പരാതിയെത്തുടർന്നാണ് റെയ്ഡ് നടത്തിയത്....
ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് നടപടി. നെടുമ്പന യു.പി സ്കൂളിലെ അധ്യാപകനാണ് ജി .സന്ദീപ്. നാടിനെ നടുക്കിയ...
ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലായി 281 ഒഴിവാണുള്ളത്. ടെക്നീഷ്യൻ (റേഡിയോളജി)- ഒഴിവ്: 38. യോഗ്യത: റേഡിയോഗ്രഫിയിൽ ബി.എസ്സി./ബി.എസ്സി. (ഓണേഴ്സ്), മൂന്നുവർഷത്തെ...
പേരാവൂർ : കൊട്ടാരക്കര താലൂക്കാസ്പത്രിയിൽ ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പേരാവൂർ താലൂക്കാസ്പത്രിയിലെ മുഴുവൻ ഡോക്ടർമാരും ഒ. പി ബഹിഷ്ക്കരിച്ചു.ഡോ. എച്ച്.അശ്വിൻ, ഡോ.സജാദ്,ഡോ.വർഷ,ഡോ.എ. ഷിജു,ഹെൽത്ത് ഇൻസ്പെക്ടർ കെ.മോഹനൻ, സ്റ്റാഫ് സെക്രട്ടറി അഭിലാഷ് എന്നിവർ സംസാരിച്ചു.