Local News

കേ​ള​കം: മ​ഞ്ഞ​ളാം പു​റ​ത്തെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​ട്ട് ആ​റു​വ​ർ​ഷം. 2014ൽ ​നി​ർ​മി​ച്ച മ​ൾ​ട്ടി​പ​ർ​പ്പ​സ് സ്റ്റേ​ഡി​യം ഉ​പ​യോ​ഗി​ക്കാ​നാ​യ​ത് ഒ​രു വ​ർ​ഷം മാ​ത്രം. പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്...

പേരാവൂര്‍:തൊണ്ടിയില്‍ സ്വകാര്യബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം.കൊളക്കാട് ഭാഗത്ത് നിന്നും തൊണ്ടിയിലേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പും കൊട്ടിയൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് മേലെ തൊണ്ടിയില്‍ കുരിശുപള്ളിക്ക്...

മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് ബീച്ചിൽ മാലിന്യക്കൂമ്പാരം. മഴയിൽ പുഴകളിലൂടെയും മറ്റും കടലിലെത്തിയ മാലിന്യമാണ് കരയിലേക്ക് തിരമാലകൾ അടിച്ചുകയറ്റിയത്. കിലോമീറ്ററോളം നീളത്തിൽ കരയിൽ പ്ലാസ്റ്റിക് ബോട്ടിലുകളുൾപ്പെടെ മാലിന്യം നിറഞ്ഞു....

മാഹി : പോണ്ടിച്ചേരി സർവകലാശാല നേരിട്ട് നടത്തുന്ന മാഹി പഠന കേന്ദ്രത്തിൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ തുടങ്ങി. ബികോം, ബി.ബി.എ, ബി. വോക് ജേണലിസം...

കണ്ണവം:  ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം പൂഴിയോട് ചെന്നപ്പൊയിൽ ഊരുകൂട്ടത്തിലും ഉളിക്കൽ പഞ്ചായത്തിലെ കാലാങ്കിയിലും കാട്ടാനകളുടെ വിളയാട്ടം. കൃഷി വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി പൂഴിയോട് ചെന്നപ്പൊയിൽ...

മാലൂർ : മാനസികവും ശാരീരികവുമായ കരുത്ത് പകർന്ന് സ്ത്രീകളെ ഫിറ്റാക്കാൻ മാലൂരിൽ പെണ്ണിടങ്ങൾ ഒരുങ്ങുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതകൾക്ക് മാത്രമായും വനിതാ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ...

പേരാവൂർ : നിർദിഷ്ട മാനന്തവാടി– മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതയുടെ സമാന്തരപാതയ്‌ക്ക്‌ പേരാവൂരിൽ അതിർത്തി നിർണയിച്ച്‌ കല്ലിടുന്ന പ്രവൃത്തി ആരംഭിച്ചു. പേരാവൂർ കൊട്ടംചുരംമുതൽ തെരുവരെ രണ്ടര കിലോമീറ്റർ ദൂരത്തിൽ...

മട്ടന്നൂര്‍ : ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15)...

കീഴ്പ്പള്ളി: കീഴ്പ്പള്ളിയില്‍ നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി.കീഴ്പ്പള്ളി ടൗണിലെ എം.ജി മോഹനന്റെ വെല്‍ഡിങ്ങ് ഷോപ്പില്‍ നിന്നുമാണ് നിരോധിതപാന്‍ ഉല്‍പന്നങ്ങള്‍ ആറളം പ്രിന്‍സിപ്പല്‍ എസ്. ഐ. വി....

പേരാവൂർ : മാനന്തവാടി-കണ്ണൂർ വിമാനത്താവളം നിർദ്ദിഷ്ട നാലുവരിപ്പാതയുടെ പേരാവൂർ ബൈപ്പാസിന്റെ അതിരുകല്ലിടൽ തുടങ്ങി. കൊട്ടംചുരം ഭാഗത്ത് നിന്നാണ് അതിരുകല്ലിടൽ തുടങ്ങിയത്. കൊട്ടംചുരം മുതൽ പേരാവൂർ തെരു വരെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!