Local News

മട്ടന്നൂർ : പഴശ്ശിരാജ എൻ. എസ്. എസ് കോളേജിൽ ബിരുദത്തിന് ഗണിതം, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയൻസ്, ഹിന്ദി വിഷയങ്ങളിൽ ജനറൽ, എസ്. ഇ. ബി....

കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് വൃദ്ധജന പകൽ വിശ്രമ കേന്ദ്രം കാടുമൂടി നശിക്കുന്നു. 15 വർഷം മുൻപ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച വയോജന വിശ്രമ കേന്ദ്രമാണ് ഉപയോഗ ശൂന്യമായി...

കൂത്തുപറമ്പ് : കൂത്തുപറമ്പ് റിങ് റോഡിന്റെ (പുറക്കളം മുതല്‍ കൂത്തുപറമ്പ് ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ് - പഴയനിരത്ത് റോഡ്) പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതവും...

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ൽ വ​ന​ത്തി​നു​ള്ളി​ൽ ട്രോ​ളി ബാ​ഗി​ൽ യു​വ​തി​യു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ലേ​ക്കും. ക​ർ​ണാ​ട​ക​ത്തി​ന് പു​റ​മെ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ കാ​ണാ​താ​യ...

കൊട്ടിയൂര്‍:ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി. അമ്പായത്തോട് ,പാമ്പറപ്പാന്‍,പാല്‍ചുരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. എ...

ഇരിട്ടി : പായം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജില്ലാ എൻഫോഴ്‌മെന്റ്‌ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 120 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചു. വള്ളിത്തോട് ആനപ്പന്തിക്കവലയിലെ...

ഇരിട്ടി : ആറളം ഫാമിലും അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിലും കാട്ടാനയിറങ്ങി വൻ കൃഷിനാശം വരുത്തി. മേഖലയിലെ നിരവധിപ്പേരുടെ കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു. പുരധിവാസമേഖലയിൽ വീട്ടുമുറ്റത്തോളമെത്തിയ ആനക്കൂട്ടം വ്യാപക...

പേരാവൂർ : ഇരിട്ടി വിശ്വകർമ്മ സർവീസ് സൊസൈറ്റി മുരിങ്ങോടിയിൽ വിശ്വകർമ്മ ദിനാചരണം നടത്തി. ജില്ലാ കമ്മിറ്റിയംഗം ശ്രിധരൻ പതാകയുയർത്തി. താലൂക്ക് പ്രസിഡന്റ് എം.കെ. മണി അധ്യക്ഷത വഹിച്ചു....

ഇരിട്ടി: കരിന്തളം വയനാട് 400 കെ.വി ലൈനുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്ന കൃഷിക്കാർക്ക് ടവർ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ മാർക്കറ്റ് വിലയുടെ മൂന്നിരട്ടിയും ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ രണ്ടിരട്ടിയും...

പേരാവൂർ: മലയോരത്ത് വീണ്ടും നിക്ഷേപത്തട്ടിപ്പെന്ന് പരാതി. നിക്ഷേപം തിരികെ കിട്ടാതെ നിരവധി പേർ നെട്ടോട്ടത്തിൽ.പേരാവൂർ ബ്ലോക്കിലെ ചില ടൗണുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപകരാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!