Local News

തലശ്ശേരി: വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ നവവധു ഭർതൃവീട്ടിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കോടതിയിൽ കീഴടങ്ങി. കതിരൂർ നാലാംമൈൽ അയ്യപ്പ മഠത്തിനടുത്ത മാധവി...

തലശേരി : തലശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിന് അന്തരിച്ച സി.പി.എം നേതാവും മുന്‍ തലശ്ശേരി എം.എല്‍.എ.യുമായ കോടിയേരി ബാലകൃഷ്ണന്റെ പേരിടും. കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മുനിസിപ്പല്‍ ടൗണ്‍...

പേരാവൂർ: നരിതൂക്കിൽ ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ, കേളകം ഷോറൂമുകൾ ഒരുക്കിയ പോസ്റ്റർ സ്റ്റാറ്റസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നല്കി. ബമ്പർ സമ്മാനമായ ഗോൾഡ് കോയിൻ ലഭിച്ച...

തലശേരി : കോടിയേരി ബാലകൃഷ്‌ണന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ‘കോടിയേരി സ്‌മൃതി സെമിനാർ’ 22ന്‌ രാവിലെ 10ന്‌ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വിജു കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. ചൊക്ലി യു.പി...

കൂത്തുപറമ്പ്: ലഹരി മരുന്നായ എൽ.എസ്.ഡി കൈവശം വെച്ചതിന് കണ്ണവം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും...

പേരാവൂർ: തൊണ്ടിയിൽ സെയ്ൻറ് ജോൺസ് യു.പി. സ്കൂളിൽ 'ഇലത്താളം' എന്ന പേരിൽ സ്കൂൾ കലോത്സവം നടന്നു. സീരിയൽ, സിനിമാതാരം ശ്രീവേഷ്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപകൻ സോജൻ...

ക​ണ്ണൂ​ർ: ​മേ​ലെ​ചൊ​വ്വ​യി​ൽ മേ​ൽ​പ്പാ​ത നി​ർ​മി​ക്കാ​നാ​യി സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി കി​ഫ്ബി അം​ഗീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് പ​ദ്ധ​തി അം​ഗീ​ക​രി​ച്ച​ത്. വൈ​കാ​തെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. മേ​ൽ​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കെ​ട്ടി​ടം പൊ​ളി...

പേരാവൂർ: പി.എം കിസാൻ പദ്ധതി(പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതി)വഴി ആനുകൂല്യം ലഭിച്ചവരോട് തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് വ്യാപകമായി നോട്ടിസ് അയച്ചു തുടങ്ങി. കൃഷി ഓഫിസുകൾ വഴിയാണ് നോട്ടിസ്...

പേരാവൂർ: ഏഷ്യൻ ഗെയിംസ്‌ വനിതാ വോളിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള താരമാണ്‌ മിനിമോൾ എബ്രഹാം. 2010 ഗാങ്‌ഷൂ ഏഷ്യൻ ഗെയിസ്‌ മുതൽ ഇന്ത്യൻ ടീമിലുണ്ട്‌. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ...

തലശ്ശേരി: തലശ്ശേരി -മാഹി പാലം ദേശീയപാതയുടെ നവീകരണത്തിന് 16 കോടിയുടെയും, മാഹിപ്പാലം ബലപ്പെടുത്താൻ ഒരു കോടി രൂപയുടെയും പ്രവൃത്തിക്ക് ധാരണയായി. നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രത്യേക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!