തിരുവനന്തപുരം: ബാലരാമപുരത്ത് ആൺവേഷത്തിൽ മുഖംമൂടി ധരിച്ചെത്തി വയോധികയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ മരുമകൾ പിടിയിൽ. ബാലരാമപുരം ആറാലുംമൂട് തലയൽ പുന്നക്കണ്ടത്തിൽ വാസന്തി(63)യെ ആണ് ഇരുട്ടിന്റെ മറവിൽ മരുമകൾ ആറാലുംമൂട് പുന്നക്കണ്ടത്തിൽ സുകന്യ (27) ആക്രമിച്ചത്. കഴിഞ്ഞ...
കണ്ണൂർ: ഭിന്നശേഷിക്കാരുടെ പരിശീലന, പുനരധിവാസ രംഗത്ത് പ്രവർത്തിക്കുന്ന തണൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് ഐടി മേഖലയിൽ നൈപുണ്യ വികസന തൊഴിൽ പരിശീലനം നൽകുന്നു. ഇന്റേൺഷിപ്പും പ്ലേസ്മെന്റും നൽകും. വിവരങ്ങൾക്ക് കണ്ണൂർ ക്യാപിറ്റോൾ മാളിൽ...
തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ നവജാത ശിശുവിനെ കഴുത്തുഞെരിച്ചു കൊന്നു. അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശികളായ സാധുറാം, മാലതി എന്നിവരാണ് പ്രതികള്‍. ഭാര്യാഭര്ത്താക്കന്മാരെന്ന വിധത്തില്‍...
വെള്ളറട: വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന 10-ാം ക്ലാസ് വിദ്യാർഥി മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു. പൂഴനാട് എസ്.എസ്.മന്ദിരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ സുനിൽകുമാറിന്റെയും മഞ്ജുഷയുടെയും മകൻ അഭിനവ് സുനിൽ (15) ആണ് മരിച്ചത്. പൂഴനാട് ലൊയോള സ്കൂളിലെ വിദ്യാർഥിയാണ്....
ക്ഷേത്രകലാ അക്കാദമി നടത്തുന്ന ക്ഷേത്രകല ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. ചെണ്ട, ഓട്ടൻതുള്ളൽ, ചുമർചിത്രം, മോഹനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നീ കോഴ്സുകളിലാണ് പരിശീലനം. www.kshethrakalaacademy.org ....
ഇരിട്ടി: മന്ത്രിസഭയുടെ 2–ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ‘കരുതലും കൈത്താങ്ങും’ ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ 242 പരാതികൾ തീർപ്പായി. മന്ത്രി കെ.രാധാകൃഷ്ണൻ 10 മണിക്കൂറോളം നേരമിരുന്ന് 235 പരാതിക്കാരെ കേട്ടു. ബന്ധപ്പെട്ട...
തലശ്ശേരി : കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തിരുവങ്ങാട് ശ്രീറാം നിവാസിൽ കെ. ബാലകൃഷ്ണൻ (88)അന്തരിച്ചു. ദീർഘകാലം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്നു. കണ്ണൂർ ഡി.സി.സി സെക്രട്ടറി, കെ.പി.സി.സി നിർവാഹക സമിതി അംഗം, തലശ്ശേരി നഗര സഭ...
‘ഇക്കൊല്ലത്തെ മഴയ്ക്കും പൊളിഞ്ഞ് വീഴാറായ വീട്ടിൽ കഴിയേണ്ടിവരുമെന്നാ ഞാൻ വിചാരിച്ചത്. എന്തായാലും സന്തോഷമായി മക്കളെ.’ ഇത് കണിച്ചാർ പഞ്ചായത്തിലെ വിളക്കോട്ട് പറമ്പിലെ കല്യാണിയുടെ വാക്കുകളാണ്. ലൈഫ്മിഷൻ പദ്ധതി വഴി പൂർത്തീകരിച്ച വീടിന്റെ താക്കോൽ ലഭിച്ചതിന്റെ സന്തോഷം....
കേരളത്തിലെ എംഎസ്എംഇ സംരംഭങ്ങളെ പിന്തുണയ്ക്കാനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്റർ സംഘടിപ്പിക്കുന്ന ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിലേയ്ക്ക് സംരംഭകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ പരിശീലനമാണ് നൽകുക. 35 ലക്ഷത്തിനും 50...
ഇടുക്കി :പോലീസ്ചികിത്സക്കെത്തിച്ച ആള് നെടുങ്കണ്ടം താലൂക്ക് ആസ്പത്രിയില്‍ അക്രമാസക്തനായി. മദ്യപിച്ചു അടിപിടി ഉണ്ടായപ്പോള്‍ ചികിത്സക്ക് എത്തിച്ചയാളാണ് അക്രമാസക്തനായത്. തുടര്‍ന്ന് കെട്ടിയിട്ട് ചികിത്സ നല്കി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ആസ്പത്രിയില്‍ എത്തിച്ചത്. ചികിത്സ വേണ്ടെന്ന് പറഞ്ഞ്...