Local News

ഇരിട്ടി :സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിഖ് മികച്ച വിജയം നേടി. തില്ലങ്കേരി...

മട്ടന്നൂര്‍ :മാലിന്യ സംസ്‌കരണത്തിന് മാത്രമല്ല മഴവെള്ളം സംഭരിക്കാനും ട്രെഞ്ചിംഗ് ഗ്രൗണ്ട് ഉപയോഗപ്പെടുത്താമെന്ന് കാട്ടുകയാണ് മട്ടന്നൂര്‍ നഗരസഭ. കരിത്തൂര്‍പറമ്പില്‍ സ്ഥിതി ചെയ്യുന്ന നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലാണ് മഴവെള്ള സംഭരണി...

പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവള റോഡ് നവീകരണത്തിനായി പേരാവൂർ തെരു ഗണപതി ക്ഷേതം പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ ക്ഷേത്രക്കമ്മിറ്റി പ്രതിഷേധ റാലി നടത്തും. തിങ്കളാഴ്ച വൈകിട്ട് നാലിന് ക്ഷേത്രാങ്കണത്തിൽ...

കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്തു മൂന്നാംപീടികയിൽ എയ്സ് വാൻ നിയന്ത്രണം വിട്ട് കറിലിടിച്ച് അപകടം . കാർ യാത്രികയ്ക്ക് പരിക്ക്. പരിക്കെറ്റ ശിവപുരം സ്വദേശിനി കെ.പി ജനീഷയെ കണ്ണൂരിലെ സ്വകാര്യ...

മാഹി: ദേശീയപാതയിൽ മാഹിപ്പാലം കടന്നുകിട്ടാൻ വേണ്ടിവരുന്നത് പതിനഞ്ചുമിനിറ്റോളം.നിറയെ വാരിക്കുഴികളുള്ള പാലത്തിലൂടെ നിരങ്ങിനീങ്ങിയാണ് വാഹനങ്ങൾ മറുകര കടക്കുന്നത്. കടന്നുകിട്ടിയാൽ ആശ്വാസം എന്ന് കരുതിയാൽ തെറ്റും. മാഹി ടൗണിലെ ഒരു...

ഇരിട്ടി: ആറളം ഫാമിൽ ആനമതിൽ നിർമ്മിക്കുന്നതിന്റെ പ്രാരംഭ പ്രവ്യത്തിയുടെ ഭാഗമായി വനംവകുപ്പും പൊതുമരാമത്ത് വകുപ്പും ആദിവാസി പുനരധിവാസ മിഷനും ചേർന്ന് ഫീൽഡ് സർവ്വെ ആരംഭിച്ചു. മതിൽ നിർമ്മാണത്തിനായി...

ഇരിട്ടി : സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപനം വന്നപ്പോഴാണ്‌ ഇരിട്ടിക്കടുത്ത കീഴൂർകുന്നിലെ ഗുഡ്‌സ്‌ ഓട്ടോഡ്രൈവർ വക്കാടൻ ശ്രീധരൻ തന്റെ ഓട്ടത്തിന്റെ ഗിയർ ഒന്ന്‌ മാറ്റിപ്പിടിച്ചത്‌. ഗുഡ്‌സ്‌ വണ്ടികൾക്ക്‌ ഓട്ടം...

തലശേരി : സുൽത്താൻ ബത്തേരി ആസ്ഥാനമായ ധനകോടി ചിറ്റ്‌സ്‌, ധനകോടി നിധി ലിമിറ്റഡ്‌ എന്നീ സ്ഥാപനങ്ങൾക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസ്‌ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ വിട്ടു. ഇതുസംബന്ധിച്ച ഉത്തരവ്‌ കഴിഞ്ഞ...

പേരാവൂർ : മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വയനാട് പനവല്ലിയിൽ നിന്ന് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂർ...

തലശ്ശേരി:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തലശ്ശേരി ബ്ലോക്കിൽ തുടങ്ങുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തലശ്ശേരി ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവരും എം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!