ചെങ്ങന്നൂർ : വിദ്യാർഥികളുടെ എണ്ണം 2014ൽ വെറും 84. താഴുവീഴലിന്റെ വക്കിലായിരുന്നു നൂറ്റാണ്ടിന്റെ പഴക്കമുള്ള പെണ്ണുക്കര ഗവ. യുപി സ്കൂൾ. എന്നാൽ തലമുറകൾക്ക് അറിവുപകർന്ന സ്കൂളിനെ അങ്ങനെ കൈവിടാൻ ഒരുക്കമായിരുന്നില്ല പ്രധാനധ്യാപിക പി. എസ് ശ്രീകുമാരിയും...
തലശ്ശേരി: ടൂറിസം കേന്ദ്രങ്ങൾ വൃത്തിയുള്ളതായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ മുൻകൈയെടുത്ത് തലശ്ശേരിയിൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉത്തരവാദിത്തടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണം. നഗരസഭ പരിധിയിലെ ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ വിദ്യാർഥികളെ...
തലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെ വയലിലെ കെ. ഹരിദാസൻ (54) വധക്കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. നാലാം പ്രതിയും ആർ.എസ്.എസ് പ്രവർത്തകനുമായ പുന്നോൽ ഈയ്യത്തുങ്കാട് പുത്തൻപുരയിൽ പുണർത്ഥത്തിൽ നിഖിൽ എൻ....
കണ്ണൂർ: നൈപുണ്യ വികസന കോഴ്സുകൾ വിഭാവനം ചെയ്തു നടപ്പാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയും കണ്ണൂർ സർവകലാശാലയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായുള്ള ധാരണപത്രം ഇരുവരും സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഒപ്പുവെച്ചു. നൈപുണ്യ...
പറവൂർ: ചവിട്ടുനാടക കലാകാരനും ഗുരുവുമായ ഗോതുരുത്ത് അമ്മാഞ്ചേരി എ.എൻ. അനിരുദ്ധൻ (65) നിര്യാതനായി. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 2007ൽ കെ.സി.ബി.സി പുരസ്കാരം, 2009ൽ ഫോക്ലോർ അക്കാഡമി അവാർഡ്, 2022ൽ സെബീനാ റാഫി അവാർഡ് എന്നിവ ലഭിച്ചു....
കണ്ണൂർ: നൂറ്റിനാൽപ്പത് അടി ആഴമുള്ള ഈ കുഴൽക്കിണർ കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി. വേനലിലും വർഷത്തിലും ജലപ്രവാഹം. ഇരുനൂറ് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്. മാലൂർ പഞ്ചായത്തിലെ പുരളിമല കൂവക്കരയിലെ സി.പി.ചന്ദ്രശേഖരൻ നായരുടെ വീട്ടിലാണ് ഈ അൽഭുത...
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിൽ ഭക്ഷണരീതിക്കും വ്യായാമത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. പലരും തിരക്കിട്ട ഓട്ടത്തിനിടയിൽ കഴിക്കുന്ന ഭക്ഷണം പോഷകമൂല്യമുള്ളതാണോ എന്നു തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല ഫാസ്റ്റ്ഫുഡുകൾക്ക് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങൾ വിളിച്ചുവരുത്തുന്നതിൽ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും പ്രധാന സ്ഥാനമുണ്ട്....
ശ്രീകണ്ഠപുരം: നഗരവത്കരണത്തിന്റെ ഭാഗമായി 2022-23ലെ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീകണ്ഠപുരം നഗരസഭ നടപ്പിലാക്കുന്ന സ്ട്രീറ്റ് ലൈറ്റ് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി. ഫിലോമിന നിർവഹിച്ചു. 74 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. ഒരോ വാർഡിലേക്കും വെളിച്ചം...
തിരുവനന്തപുരം: കിണര്‍ കുഴിക്കാന്‍ എത്തിയ പ്രതി അയല്‍വാസിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പാങ്ങോട് ഭരതന്നൂര്‍ ഷൈനി ഭവനില്‍ ഷിബിന്‍...
പേരാവൂർ: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള എൽ.ഡി.എഫ് പേരാവൂർ മണ്ഡലം റാലി മെയ് 15 ന് പേരാവൂരിൽ നടക്കും. വൈകിട്ട് 4 മണിക്ക് പേരാവൂർ പുതിയ ബസ് സ്റ്റാൻഡ്...