Local News

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് മെമ്പർ ടി....

ഇരിട്ടി:റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ മാനേജർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. എറണാകുളം റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ മാർക്കറ്റിംങ് വിഭാഗം ഡെപ്യൂട്ടി മാനേജർ ഇരിട്ടി തന്തോട് ചാവറ നഗറിലെ...

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി 'എന്റെ പെരളശ്ശേരി ശുചിത്വ സുന്ദരം' എന്ന പേരില്‍ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 1, 2, 3 തീയതികളില്‍...

കോളയാട്: ഗ്രാമപഞ്ചായത്ത് പെരുവ കടല്‍ക്കണ്ടം പാലം പുനര്‍ നിര്‍മാണം ശിലാസ്ഥാപനം സെപ്റ്റംബര്‍ 30 ശനിയാഴ്ച വൈകീട്ട് 3.30ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തും....

കൊട്ടിയൂർ : പകരം സംവിധാനമൊരുക്കാതെ പഴയ പാലം പൊളിച്ചു പാലം പണിയാൻ തുടങ്ങിയപ്പോൾ വഴി മുട്ടിയ നാട്ടുകാർ മൂന്നാം തവണയും താൽക്കാലിക പാലം ഉണ്ടാക്കാൻ ശ്രമം തുടങ്ങി....

കൊട്ടിയൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാതെ കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം. ഇത് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരെയും രോഗികളെയും ഒരുപോലെ വലയ്ക്കുന്നു. ഇരുന്നൂറില്‍ അധികം രോഗികള്‍ ദിവസേന എത്തുന്ന കുടുംബാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍...

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ​ചെ​യ്ത​വ​രു​ടെ എ​ണ്ണം 50 ല​ക്ഷം പി​ന്നി​ട്ടു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഷാ​ര്‍ജയി​ല്‍നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വ​ന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്റെ എ​ല്‍.​എ​ക്‌​സ്...

പേരാവൂർ: ദുബായിൽ നടക്കുന്ന ഇൻ്റർനാഷണൽ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പേരാവൂർ സ്വദേശി രഞ്ജിത്ത് മാക്കുറ്റി പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാവശ്യമായ മുഴുവൻ ചിലവുകളും വഹിക്കാൻ സുമനുസകൾ തയ്യാറായതോടെയാണിത്. കോളയാട്...

പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റി നബിദിന റാലിയും അന്നദാനവും നടത്തി. ഖത്തീബ് മൂസ മൗലവി, യു.വി.റഹീം, കെ.പി. അബ്ദുൾ റഷീദ്, പൂക്കോത്ത് അബൂബക്കർ, എ.കെ. ഇബ്രാഹിം,...

പേരാവൂർ: കാഞ്ഞിരപ്പുഴ കടന്ന് പേരാവൂരിലേക്ക് എത്താവുന്ന രീതിയിൽ പുഴക്കൽ മുത്തപ്പൻ ക്ഷേത്രത്തിന് മുന്നിലൂടെ പുതുശ്ശേരിറോഡും കൊട്ടംചുരം- മടപ്പുരച്ചാൽ വേളാങ്കണ്ണി പള്ളിയിലേക്കും ബന്ധിപ്പിക്കുന്ന വാഹനഗതാഗത സൗകര്യമുള്ള പാലം നിർമിക്കണമെന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!