പേരാവൂർ : കേരള പത്മ ശാലിയ സംഘം പേരാവൂർ ശാഖ പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ: മധു കോമരം (ചെയർമാൻ ), ചേമ്പൻ ചന്ദ്രൻ (വൈസ്. ചെയർമാൻ), ചേമ്പൻ ആണ്ടി (കൺ വീനർ),...
പേരാവൂർ : പത്മശാലിയ സംഘം പേരാവൂർ ശാഖ പൊതുയോഗം തെരു സാംസ്കാരിക നിലയത്തിൽ പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. മധു അധ്യക്ഷത വഹിച്ചു. കെ. പി. എസ് ഇരിട്ടി...
കണിച്ചാർ: പാലപ്പിള്ളില്‍ കുടുംബ സംഗമം കണിച്ചാറില്‍ സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, എസ്. എൻ. ഡി. പി യൂണിയൻ സെക്രട്ടറി ബാബു, എസ്. എൻ. യൂത്ത് വിംഗ്...
ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിൽ സണ്ണി ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.23 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു. ഇരിട്ടി നഗരസഭ, കൊട്ടിയൂർ പേരാവൂർ, കേളകം, മുഴക്കുന്ന്, കണിച്ചാർ എന്നീ പഞ്ചായത്തുകളിലെ...
കൂത്തുപറമ്പ് : എൽ.ഡി.എഫ്. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കൂത്തുപറമ്പ് മണ്ഡലം റാലി തിങ്കളാഴ്ച കൂത്തുപറമ്പിൽ നടക്കും. വൈകീട്ട് 4.30-ന് മാറോളിഘട്ട് ടൗൺസ്ക്വയറിൽ സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗം കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നേതാക്കളായ കെ.പി....
ശ്രീകണ്ഠപുരം : കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ നിരവധിപ്പേരാണ് എത്താറുള്ളത്. അളകാപുരി കൂടാതെ, ഇറങ്ങിക്കുളിക്കാൻ പറ്റുന്ന വേറെയും ചെറിയ വെള്ളച്ചാട്ടങ്ങൾ കാഞ്ഞിരക്കൊല്ലിയിലുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1600 അടി ഉയരത്തിലുള്ള ശശിപ്പാറ വ്യൂപോയിന്റും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്....
മട്ടന്നൂർ : 1983 – 86 ബാച്ച് ഹിസ്റ്ററി ആൻഡ് ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥികൾ 37 വർഷത്തിന് ശേഷം സ്നേഹ സംഗമം നടത്തി. മട്ടന്നൂർ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിൽ നടന്ന സംഗമത്തിൽ വിവിധ തുറകളിൽ സർവ്വീസിൽ...
പേരാവൂർ : കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ പേരാവൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി ആഹ്ളാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ, ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, സി....
ജില്ലയിലെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ദി ട്രാവലർ വനിത ടൂർ എന്റർപ്രൈസസ് ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ധർമ്മശാല ആർട്ട് ഗാലറിയിൽ എം വി ഗോവിന്ദൻ മാസ്റ്റർ...
കേരളത്തില്‍ വിവിധയിടങ്ങിളിലും വ്യത്യസ്ത ദിവസങ്ങളിലുമായി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 2023 മെയ് 13, 14 തീയതികളില്‍ കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40...