Local News

മാഹി: ഓൺലൈൻ തട്ടിപ്പിലൂടെ മാഹിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് നഷ്ടമായത് അക്കൗണ്ടിലുണ്ടായിരുന്ന അരലക്ഷം രൂപ. മാഹിയിലെ ലോഡ്ജിൽ ദീർഘകാലമായി ജോലി ചെയ്യുന്ന സാജൻ ബട്ടാരി (34) എന്നയാളാണ്...

തലശേരി : പ്ലാസ്‌റ്റിക്‌ സർജറിയിലൂടെയാണ്‌ ഗണപതിയുണ്ടായതെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ്‌ ഹിന്ദുമതത്തെയും വിശ്വാസത്തെയും അധിക്ഷേപിച്ചതെന്ന്‌ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ പറഞ്ഞു. നമ്മുടെ പുരാണങ്ങളിലെവിടെയെങ്കിലും പ്ലാസ്‌റ്റിക്‌...

ഇരിട്ടി: എൽ.ഡി.എഫ്. പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി മണിപ്പുരിനെ രക്ഷിക്കുക എന്ന സന്ദേശമുയർത്തി ഇരിട്ടിയിൽ ജനകീയ കൂട്ടായ്മ നടത്തി. സി.പി.ഐ.കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി.മുരളി ഉദ്ഘാടനം ചെയ്തു....

കൊമ്മേരി: കാട്ടുപോത്തുകൾ കൃഷിയിടത്തിൽ ഇറങ്ങി വാഴത്തോട്ടം പൂർണമായി തിന്നു നശിപ്പിച്ചു. കൊമ്മേരിയിലെ സോപാനത്തിൽ കെ.വി.ഷൈജു, പി.മോഹനൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപോത്ത് ഇറങ്ങി കൃഷി നശിപ്പിച്ചത്. ഷൈജുവിന്റെ മാത്രം...

ഇരിട്ടി : ഇരിട്ടി നഗരത്തിലെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. നിരവധി തവണ ഇവയുടെ കൊമ്പ് പൊട്ടിവീണ് അപകടം സംഭവിച്ചിട്ടുണ്ട്‌. പുതിയ ബസ്‌സ്റ്റാൻഡ്‌ ബൈപാസ് റോഡിലെ...

ഇരിട്ടി: തദ്ദേശഭരണ സ്ഥാപന പദ്ധതികളുടെ നിർവഹണത്തിന്റെയും പ്രകൃതിക്ഷോഭ നഷ്ടക്കണക്കെടുപ്പിന്റെയും സമയത്ത് ഇരിട്ടി ബ്ലോക്കിൽ കൃഷി ഓഫിസർമാരും മറ്റു പ്രധാന ഉദ്യോഗസ്ഥരും ഇല്ലാതെ പകുതി കൃഷിഭവനുകൾ. ആറളം, അയ്യൻകുന്ന്,...

പേരാവൂർ : തലശ്ശേരി അതിരൂപത ടീച്ചേർസ് ഗിൽഡിന്റെയും കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും അഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനമനുഭവിക്കുന്ന ജനങ്ങൾക്ക് നീതി ലഭിക്കുക എന്ന ആവശ്യമുയർത്തി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു....

കൊളക്കാട്: കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും നവീകരിച്ച സ്‌കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നടന്നു. സ്‌കൂൾ മാനേജർ ഫാ.തോമസ് പട്ടാംകുളം...

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡിൽ നഗരസഭ വക ജൂബിലി കോംപ്ളക്സിൽ അപകടം പതിയിരിക്കുന്നു. ഇതിന്റെ മുകൾഭാഗത്ത് സിമന്റ് കട്ടകൾ അടർന്നു വീഴുന്നത് പതിവാണ്. ഇപ്പോൾ പുതിയ അപകടക്കെണി...

പേരാവൂർ : ശുചിത്വ പരിപാലന മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പേരാവൂർ പഞ്ചായത്ത് ജനകീയ ഹരിത ഓഡിറ്റ് സമിതി തയ്യാറാക്കിയ കരട് റിപ്പോർട്ട് പഞ്ചായത്തിന് കൈമാറി. സമിതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!