തലശ്ശേരി: നഗരത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. സൈദാർപള്ളി ദേശീയപാതയിൽ തലശ്ശേരി എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിൽ...
Local News
പേരാവൂർ: കനത്ത മഴയെത്തുടർന്ന് മുളച്ചുതുടങ്ങിയ നെൽക്കതിരിന് മുന്നിൽ കണ്ണീരണിഞ്ഞ് കർഷകർ.പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വളയങ്ങാട് പാടശേഖരത്തിൽ കൃഷിയിറക്കിയ 19 കർഷകരാണ് അദ്ധ്വാനമൊന്നാകെ പാഴായിപ്പോകുന്നതിന്റെ സങ്കടത്തിൽ കഴിയുന്നത്....
ഇരിട്ടി: നഗരസഭാ പരിധിയിൽ അനുമതിയില്ലാതെ സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾക്കും പരസ്യങ്ങൾക്കും നിയന്ത്രണം എർപ്പെടുത്താൻ മുനിസിപ്പൽ ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി, പൊലീസ് ഇതര സംഘടനാ പ്രതിനിധി...
തലശേരി: നഗരത്തിൽ ജി.എസ്ടി എൻഫോഴ്സ്മെന്റ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി കടത്തുകയായിരുന്ന നാലായിരം ലിറ്റർ ഡീസൽ പിടികൂടി. ജി.എസ്ടി എൻഫോഴ്സ്മെന്റ് ഓഫീസർ സൽജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്...
കണ്ണവം : കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് എട്ടുമുതൽ 12വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് അൻവാറുൽ ഇസ്ലാം പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി സി. കെ യൂസഫ്...
കൂത്തുപറമ്പ്: കൂത്തുപറമ്പ് പഴയ നിരത്തിലെ ലോഡ്ജു മുറിയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂത്തുപറമ്പ് ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. ഏരുവേശി അരീക്കാമല...
പേരാവൂർ : ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കളക്ടഡ് വർക്ക്സ് ഓഫ് മഹാത്മാഗാന്ധി എന്ന പുസ്തക സമാഹാരം തലശ്ശേരി അതിരൂപത മുൻ ബിഷപ്പ് ഡോക്ടർ ജോർജ് വലിയമറ്റം പേരാവൂർ സെയ്ൻറ്...
മട്ടന്നൂർ: ചാവശ്ശേരിപ്പറമ്പിൽ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്നുവയസ്സുകാരൻ മരിച്ചു. ചാവശ്ശേരിപ്പറമ്പിലെ ഐസിൻ ആദമാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മാതാവ് പി.കെ.മുബഷീറയെ (23) ഗുരുതര നിലയിൽ...
കണ്ണവം: വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തടികളുടെ ലേലം ഒക്ടോബര്‍ ആറിന് നടക്കും. കണ്ണവം റേഞ്ച് 1957, 1960 തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച...
മട്ടന്നൂര്‍: അഗ്‌നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ നിടുവോട്ടുംകുന്ന് പ്രദേശത്താണ് 5.53 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പ്രവൃത്തി പുരോഗമിക്കുന്നു. പഴശ്ശി...
