Local News

കൂത്തുപറമ്പ് : മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണ്‍ കുത്തിത്തുറന്ന് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ വില വരുന്ന അടയ്ക്ക, കുരുമുളക് എന്നിവ കളവു ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍....

ഇ​രി​ട്ടി: ത​ല​ശ്ശേ​രി-വ​ള​വു​പാ​റ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ലെ നി​ർ​മാ​ണ അ​പാ​ക​ത സം​ബ​ന്ധി​ച്ച് ഇ​രി​ട്ടി​യി​ൽ ന​ട​ന്ന താ​ലൂ​ക്ക്ത​ല വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്...

ഇരിട്ടി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ലീജിയന്റെയും മംഗലാപുരം യേനേപ്പോയ മെഡിക്കല്‍ കോളേജിന്റെയും നേതൃത്വത്തില്‍ മുട്ട് മാറ്റി വയ്ക്കല്‍, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സ്‌ക്രീനിങ് ക്യാംപ് 11...

ഇരിക്കൂർ: സോളിഡാരിറ്റി സംസ്ഥാന സമിതിയംഗവും കോഴിക്കോട് കുറ്റ്യാടി ഐഡിയൽ കോളജ് പ്രിൻസിപ്പലുമായ ഡോ. മിസ്അബ് ഇരിക്കൂർ (37) അന്തരിച്ചു. ഇരിക്കൂർ കൂരാരി ദാറുന്നിഅ്മയിൽ പി.പി.കെ. അലി ഉസ്താദ്-...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.പേരാവൂർ നാദം ടെക്സ്റ്റയിൽസ് ഉടമ കെ.രവി...

വേക്കളം : എ.യു.പി സ്‌കൂൾ പി.ടി.എ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എ. ബഷീർ അധ്യക്ഷത വഹിച്ചു. അധ്യാപകനും മോട്ടിവേഷൻ ട്രെയിനറുമായ മോഹൻ ജോർജ്...

പേരാവൂർ: ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബും എക്‌സൈസ് വകുപ്പും ചേർന്ന് സംവാദ സദസ് നടത്തി. സ്‌കൂൾ ലീഡർ പി. ആര്യലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ...

കോളയാട്: സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോളയാട് മേഖല കാൽനട ജാഥ കോളയാട് ടൗണിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. പി. ഉമാദേവി...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ്‌നൈറ്റ് മാരത്തണിന്റെ ലോഗോ പ്രകാശനവും ആദ്യ രജിസ്‌ട്രേഷനും ചേംബർ ഹാളിൽ നടന്നു.മിഡ്‌നൈറ്റ് മാരത്തണിന്റെ ടൈറ്റിൽ...

മട്ടന്നൂര്‍: നിയോജക മണ്ഡലം തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശിവപുരം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന വര്‍ണ്ണ തരംഗം ചിത്ര-ശില്പ രചന ക്യാമ്പ് ഒക്ടോബര്‍ എട്ട് ഞായറാഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!