കണ്ണൂർ :വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു. ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും പ്രവാസി സംഘടനകളുമെല്ലാം ഇതിനായി രംഗത്തുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മലയാള മനോരമ കഴിഞ്ഞ ദിവസം മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര...
കണ്ണൂർ : ജില്ലയിലെ 11 മണ്ഡലങ്ങളിലായി 16 ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മമ്മാക്കുന്ന്, അണ്ടല്ലൂർ, പാളയം, വേങ്ങാട് (ധർമ്മടം), വെള്ളോറ (പയ്യന്നൂർ), തേറണ്ടി,...
പത്തനംത്തിട്ട: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കവിയൂരിലാണ് ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. തയ്യില്‍ സ്വദേശി ജോര്‍ജിന്റെ താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ സമീപവാസിയായ റെനി...
കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ മദ്യലഹരിയിൽ മൾട്ടി ആക്സിൽ ചരക്കുലോറി അപകടകരമായ രീതിയില്‍ ഓടിക്കുകയും രണ്ടു കാറുകളിൽ ഇടിച്ച് നിർത്താതെ പോകുകയും ചെയ്ത ഡ്രൈവറെ വൈത്തിരി പൊലീസ് പിടികൂടി. നരിക്കുനി സ്വദേശി സതീഷിനെയാണ് കാർ ഡ്രൈവർമാരുടെ സഹായത്തോടെ...
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടനത്തിന് ഞായറാഴ്ച തുടക്കം. ആദ്യ ഘട്ടത്തിൽ 21 മുതൽ ജൂൺ 6 വരെയായി 54,000 തീർഥാടകർ പോകും. ഡൽഹി, ജയ്പുർ, ലഖ്നൗ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് ആദ്യം വിമാനങ്ങൾ പുറപ്പെടുന്നത്....
കോട്ടയം: മക്കളും കൊച്ചുമക്കളും വരുമെന്ന പ്രതീക്ഷയില്‍ വഴിക്കണ്ണുമായി നോക്കിയിരിക്കുന്ന അമ്മമാര്‍ കേരളത്തിലെ വൃദ്ധസദനങ്ങളിലെ നൊമ്ബരക്കാഴ്ചകളില്‍ ഒന്ന് മാത്രം. കോട്ടയം തിരുവഞ്ചൂരിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ മകന് കൊണ്ടുചെന്നാക്കിയ അമ്മയ്ക്ക് പതിനായിരം രൂപ ജീവനാംശം നല്കാന് കോടതി...
പേരാവൂർ: പഞ്ചായത്ത് ഭരണ കെടുകാര്യസ്ഥതക്കെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ സായാഹ്ന ധർണ നടത്തി.പഞ്ചായത്ത് വാതക ശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കുക,ടൗണിൽ നിന്നുമൊഴുകുന്ന മലിനജലം സംസ്കരിക്കാൻ നടപടി സ്വീകരിക്കുക,താലൂക്കാസ്പത്രി നിർമാണം ഉടനാരംഭിക്കുക,തകർന്ന റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ....
തലശ്ശേരി: ജനറൽ ആസ്പത്രിയിൽ പേവിഷബാധക്കെതിരെയുള്ള ആന്റി റാബീസ് സിറം സ്റ്റോക്കില്ലാത്തതിനാൽ ചികിത്സക്കെത്തുന്നവർ വലയുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി സിറം ആസ്പത്രിയിൽ സ്റ്റോക്കില്ല. ഈ മാസം അവസാനം മരുന്ന് എത്തുമെന്നാണ് ആസ്പത്രി അധികൃതർ നൽകുന്ന സൂചന. സിറം പരിമിതമായ...
കല്യാശേരി: ദേശീയപാതയുടെ അലൈൻമെന്റ് പൂർത്തീകരിച്ചു റോഡ് ഏറ്റെടുക്കുമെന്നറിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് പത്ത് ലക്ഷം രൂപ ചെലവഴിച്ച നിര്‍മിച്ച ഓവുചാല്‍ മണ്ണിനടിയിലാകും. ഇത് ദേശീയ പാതക്കായി ഏറ്റെടുത്ത പ്രദേശമാണെന്നും ഇവിടെ ഓവുചാൽ നിർമാണം നടന്നാൽ അത് മണ്ണിനടിയിലാകുമെന്നും...
ദുബായ്: വാഹന രജിസ്ട്രേഷന് കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഇനി രണ്ട് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ.) അറിയിച്ചു. ചൊവ്വാഴ്ചയാണ് ആര്.ടി.എ. പുതിയ സേവനം പ്രഖ്യാപിച്ചത്. ഇതോടെ ഡ്രൈവിങ് ലൈസന്‍സ്...