Local News

കൂത്തുപറമ്പ്: ഗവണ്മെന്റ് താലൂക്ക് ആശുപത്രിയ്ക്കായി നിർമിക്കുന്ന 12നില കെട്ടിടം മാർച്ചിൽ പൂർത്തിയാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.ജൂണിലാണ് പൂർത്തീകരണ സമയം നിശ്ചയിച്ചതെങ്കിലും കെട്ടിടം പണി...

പേരാവൂർ : മേഖലയിൽ ആദ്യമായി ആരംഭിക്കുന്ന കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനം തലശേരി അതിരൂപത ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് നിർവ്വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ...

ചിറ്റാരിപ്പറമ്പ് : കണ്ണവം വനം മേഖലയിലെ ചെന്നപ്പൊയിൽ, പന്ന്യോട് ഭാഗങ്ങൾക്ക് സമീപം വനത്തിൽ മൂന്ന് ദിവസമായി തമ്പടിച്ച കാട്ടാന കൂട്ടത്തെ കാട് കയറ്റി കണ്ണവം വനം വകുപ്പ്...

അഞ്ചരക്കണ്ടി : പഴശ്ശി കനാലിന്റെ നവീകരണം തുടരുമ്പോഴും ഒരു തുള്ളി വെള്ളം പോലും കിട്ടാതെ കർഷകരുടെ കാത്തിരിപ്പ് നീളുന്നു. അഞ്ചരക്കണ്ടി, ചക്കരക്കൽ മേഖലയിൽ പഴശ്ശി കനാൽ വഴി...

ഇരിട്ടി : നഗരസഭയുടെ അത്തിത്തട്ടിലെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തുമ്പൂർമുഴി മാലിന്യ സംസ്കരണം യാഥാർഥ്യമാക്കി. നഗരത്തെ മാലിന്യമുക്തമാക്കുന്നതിന്റെയും മാലിന്യസംസ്കരണകേന്ദ്രം ശാസ്ത്രീയമായി വികസിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണിത്. നഗരസഭയുടെ 2022-23 വർഷിക പദ്ധതിയിൽ...

മാഹി : സെയ്ന്റ് തെരേസ ദേവാലയത്തിലെ വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാളിന്റെ 16-ാം ദിനമായ വെള്ളിയാഴ്ചയും ഭക്ത ജനത്തിരക്കിന് കുറവില്ല. വൈകിട്ട്‌ ഫാ. സെബാസ്റ്റ്യൻ കറുകപ്പറമ്പിലിന്റെ കാർമികത്വത്തിൽ...

പേരാവൂർ : 2021 ഫിബ്രവരിയിൽ ശിലാസ്ഥാപനം നടത്തിയ ശേഷം പ്രവൃത്തി മുടങ്ങിയ പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടനിർമാണം ആരോഗ്യമന്ത്രിയുടെ വരവോടെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. ബഹുനില...

ഇ​രി​ട്ടി: ഏ​ത് നി​മി​ഷ​വും നി​ലം പൊ​ത്താ​റാ​യ ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽ ദു​രി​തം പേ​റി ക​ഴി​യു​ക​യാ​ണ് ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​മു​ണ്ട​യി​ൽ താ​മ​സി​ക്കു​ന്ന ല​ത​യും മ​ക​ളും. വൈ​ദ്യു​തി പോ​ലു​മി​ല്ലാ​തെ ടാ​ർ​പോ​ളി​ൻ കൊ​ണ്ട്...

മാലൂർ : അഡ്വ. പി. സന്തോഷ്‌കുമാർ എം.പിയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് മാലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ് ഓഫ്‌...

തലശേരി: പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അരയാക്കൂ ലില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകനായ ചന്ദ്രന്‍ വധത്തിലെ പ്രതികളെ തലശേരി അഡീഷണല്‍ സെഷന്‍സ് (4)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!