പേരാവൂർ : ടൗൺ വാർഡിലെ 147-ാം അങ്കണവാടിയിൽ ഓണാഘോഷം വാർഡ് മെമ്പർ റജീന സിറാജ് ഉദ്ഘാടനം ചെയ്തു. കൊട്ടയങ്ങോട്ട് നസീറ അധ്യക്ഷയായി. അമീന ചൂര്യോട്ട്, അഷറഫ് എരഞ്ഞിക്കൽ,...
Local News
പേരാവൂർ : മാവേലി സ്റ്റോറിൽ നിരോധിത പ്ലാസ്റ്റിക്ക് കവറിൽ സാധനങ്ങൾ നൽകുന്നുവെന്ന വ്യാപാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ബസ് സ്റ്റാൻഡിന് സമീപമുളള മാവേലി സ്റ്റോറിൽ...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ നാലാമത് പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് മുള്ളേരിക്കൽ...
പേരാവൂർ: ക്രിസ്റ്റൽ മാളിൽ സെഞ്ച്വറി സൂപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ക്രിസ്റ്റൽ...
ഇരിക്കൂർ : ഐ.ടി വികസനം ലക്ഷ്യമാക്കി സജീവ് ജോസഫ് എം.എൽ.എ തുടങ്ങിയ ഇരിക്കൂർ ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിന് കീഴിൽ ഇന്റേൺഷിപ്പിനും സ്റ്റാർട്ടപ്പ് ഇൻക്യുബേഷനും അപേക്ഷ ക്ഷണിച്ചു....
പേരാവൂർ : വെള്ളർവള്ളി പാമ്പാളിയിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. കൊട്ടംചുരം സ്വദേശി വടക്കേകരമ്മൽ പദ്മനാഭനാണ് (83) മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. ഭാര്യ: ജാനകി....
കൊളക്കാട്: മഞ്ഞളാംപുറം റോഡിൽ കാർ മറിഞ്ഞ് അപകടം. അപകടത്തിൽ കണിച്ചാർ സ്വദേശി സ്‌റ്റീവന് പരിക്കേറ്റു. ഇയാളെ പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.
മട്ടന്നൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ആഗസ്റ്റ് 26 ശനി രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി...
പേരാവൂർ: സപ്ലൈക്കോ സ്റ്റോറുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് കവറുകളിലാണ് സാധനങ്ങൾ നൽകുന്നതെന്നും ഇത്രയുമധികം കവറുകൾ പേരാവൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ പോലുമുണ്ടാവില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ...
കണിച്ചാർ: യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയായി കണിച്ചാർ ടൗണിലെ വലിയകുഴികൾ. വൈദ്യുതി പോസ്റ്റിന് സമീപം തന്നെയുള്ള വലിയ കുഴികൾ അപകടങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കണിച്ചാർ ടൗണില...
