Local News

മട്ടന്നൂർ: നഗരസഭയിൽ മൂന്നിടങ്ങളിൽ വെൽനെസ് സെന്ററുകൾ ആരംഭിക്കുന്നു. ധനകാര്യ കമ്മിഷന്റെ അവാർഡ് തുക ഉപയോഗിച്ചാണ് കല്ലൂർ, ഉരുവച്ചാൽ, വെമ്പടി എന്നിവിടങ്ങളിൽ വെൽനെസ് സെന്ററുകൾ നിർമിച്ചത്. ആദ്യത്തെ അർബൻ...

തലശേരി : സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ തലശേരി ജവഹർഘട്ടിൽ ബ്രിട്ടീഷ്‌ പൊലീസിന്റെ വെടിയേറ്റുമരിച്ച അബുമാസ്‌റ്ററുടെയും ചാത്തുക്കുട്ടിയുടെയും ധീര സ്‌മരണ വെള്ളിയാഴ്‌ച പുതുക്കും. 83ാമത്‌ രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച്‌ സമരഭൂമിയിലും...

കാക്കയങ്ങാട്: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെതിരേ വീണ്ടും...

കേ​ള​കം: മീ​ൻ തി​ന്ന പൂ​ച്ച ച​ത്ത​തി​നെ തു​ട​ർ​ന്ന് പ​ച്ച​മ​ത്സ്യം രാ​സ​വ​സ്തു ക​ല​ർ​ന്ന​തെ​ന്ന് ആ​രോ​പ​ണം. കേ​ള​കം വെ​ണ്ടേ​ക്കും​ചാ​ലി​ലെ മു​ള​ങ്ങാ​ശേ​രി ടോ​മി​യു​ടെ പൂ​ച്ച​യാ​ണ് ച​ത്ത​ത്. മ​റ്റ് പൂ​ച്ച​ക​ൾ അ​വ​ശ​നി​ല​യി​ലാ​ണ്. മീ​ൻ...

കാക്കയങ്ങാട് : ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കാപ്പ കേസിൽ ആറു മാസമായി വിയ്യൂർ ജയിലിലായിരുന്ന ആകാശ് ആഗസ്ത് 26നാണ് ജയിൽ മോചിതനായി തിരിച്ചെത്തിയത്. ജെയിലിൽ...

പേരാവൂർ: പി.പി.മുകുന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതൽ ഹർത്താലാചരിക്കുമെന്ന് ബി.ജെ.പി പേരാവൂർ മണ്ഡലം പ്രസിഡൻറ് പി.ജി.സന്തോഷ്...

പേരാവൂർ :  മുതിർന്ന ആര്‍.എസ്.എസ് പ്രചാരകനും ബി.ജെ.പി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി. പി മുകുന്ദന്റെ കണ്ണുകൾ  ഇനിയും സമാജത്തിന് വെളിച്ചമേകും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം...

പേരാവൂർ : അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്റെ സംസ്‌കാരം വ്യാഴാഴ്ച നടക്കും. മൃതദേഹം കൊച്ചിയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലും തൃശൂര്‍,തലശേരി എന്നിവിടങ്ങളിലും ഇന്ന് പൊതുദര്‍ശനത്തിന് വെക്കും....

ഇരിട്ടി : ഇരിട്ടി-പേരാവൂർ റോഡിൽ ജബ്ബാർക്കടവ് ശ്യാമള ലൈനിൽ റോഡിലേക്ക് ചെരിഞ്ഞു നില്ക്കുന്ന മരം അപകടഭീഷണി ഉയർത്തുന്നു. റോഡരികിലെ മൺതിട്ടയിൽ നിന്നുള്ള മരം കനത്ത മഴയിലും കാറ്റിലും...

ഇരിട്ടി : പ്രകൃതി രമണീയമായ മച്ചൂർമലയിലെ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള നടപടികൾക്ക് വേഗം കൂടി. തില്ലങ്കേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രാദേശിക ടൂറിസം പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!