തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വലിയ വികസനം വരാൻ പോവുകയാണെന്നും അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടമായി 15 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനം നടക്കുമെന്നും റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ....
കൊട്ടിയൂർ: ചോതി നാളിൽ മണിത്തറയിൽ ചോതി വിളക്ക് തെളിയുന്നതോടെ സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം. ഇതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും. നെയ്യാട്ടത്തിനുള്ള നെയ്യമൃതുമായി വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ഇന്നലെ വൈകിട്ട് മണത്തണയിലെത്തിയ...
കേളകം: മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമായ കേളകം ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകളിടുന്ന പ്രവൃത്തി പുനരാരംഭിച്ചു. ഈ ഭാഗത്തെ പ്രവൃത്തി പൂർത്തിയായാലുടൻ പേരാവൂരിലെ ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകൾ സ്ഥാപിച്ചു തുടങ്ങും. കൊട്ടംചുരം വളവ് മുതൽ പേരാവൂർ തെരു...
പേരാവൂർ: പാഴ് വസ്തുക്കൾ ശേഖരിച്ചത് സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 21,22 സാമ്പത്തിക വർഷത്തിലെ പദ്ധതികളിൽ 18 ലക്ഷം രൂപ ചിലവിൽ പേരാവൂർ പഞ്ചായത്തിലെ ആയോത്തുംചാലിൽ നിർമ്മിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ പ്രവർത്തനം...
എടക്കാട്: അഡീഷണൽ ഐ. സി. ഡി. എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ പ്രായമുള്ളവരും കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ സ്ഥിര...
പേരാവൂർ: മാനന്തവാടി -കണ്ണൂർ വിമാനത്താവളം റോഡിൻ്റെ സർവേ പൂർത്തിയായെങ്കിലും അതിരു കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ഇഴയുന്നു.2023 മാർച്ച് 31-നകം അതിരു കല്ലുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കുമെന്ന കേരള റോഡ് ഫണ്ട് ബോർഡിൻ്റെ പ്രഖ്യാപനം രണ്ടു മാസം കഴിഞ്ഞിട്ടും...
തലശേരി: പരശുറാം എക്സ്പ്രസിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ടുപോയ സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഓട്ടോ ഡ്രൈവർ. ബുധനാഴ്ച രാവിലെ 7.40 ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന സമയത്താണ് കൂടെയുണ്ടായിരുന്ന...
കടന്നപ്പള്ളി : കൊട്ടിയൂർ ക്ഷേത്രം ഓച്ചർ സ്ഥാനികനും വടക്കേ മലബാറിലെ പ്രശസ്ത വാദ്യ കലാകാരനുമായ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ (76) അന്തരിച്ചു. ഭാര്യ പുളിയാംവള്ളി വിജയലക്ഷ്മി മാരസ്യാർ. മക്കൾ ശ്രീലത, സ്മിത ( അസി.എഡ്യു ഓഫീസ്,...
കേളകം : രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആടിൻ കുട്ടി. കേളകം ഇല്ലിമുക്കിലെ മണയപ്പറമ്പിൽ രഞ്ജിത്തിന്റെ വീട്ടിലെ ആടാണ് ഇരുതലയുള്ള പെണ്ണാട്ടിൻകുട്ടിക്കും ഒപ്പം മറ്റൊരു പെൺ ആടിൻകുട്ടിക്കും ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെയാണ് ആട്...
കീഴ്പള്ളി: സി.ഐ.ടി.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ ജീവനക്കാർ കീഴ്പ്പള്ളി ഇടവേലി ഗവ.എൽ.പി സ്കൂൾ ശുചീകരിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് വൈ.വൈ. മത്തായി ഉദ്ഘാടനം ചെയ്തു....