കാക്കയങ്ങാട് : പാല പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ പല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഹെൽപ്പ് ഡെസ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ്ലസ് വൺ അപേക്ഷ സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്....
തലശ്ശേരി: നഗരപരിധിയിലെ അജൈവ മാലിന്യങ്ങൾ ഹരിതകർമ സേനക്ക് കൈമാറിയില്ലെങ്കിൽ 50,000 രൂപ വരെ പിഴ ചുമത്താൻ തീരുമാനം. അജൈവ മാലിന്യ ശേഖരണത്തിന് നഗരസഭ ഹരിതകർമ സേനയുടെ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും അജൈവ...
മാഹി: മാഹിയിലെ സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസിനിയായ വയോധികയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണമാല കാണാതായതായി പരാതി. 13 വർഷമായി ഇവിടെ അന്തേവാസിനിയായ ദേവി (75) യുടെ സ്വർണ മാലയാണ് ഒമ്പത് മാസം മുമ്പ് മാഹി പള്ളി പെരുന്നാൾ...
പേരാവൂർ: കനത്ത മഴയിൽ തകർന്ന വീടിന്റെ സുരക്ഷാഭിത്തി പുനർനിർമിക്കാൻ പേരാവൂർ ഫോറം വാട്ട്സാപ്പ് കൂട്ടായ്മ അരലക്ഷം രൂപ സ്വരൂപിച്ച് നല്കി. പേരാവൂർ എ.എസ്.നഗറിലെ രാജന്റെ കുടുംബത്തിനാണ് ഫോറം പ്രവർത്തകർ ധനസഹായം നല്‍കിയത്.കഴിഞ്ഞ ആഗസ്തിലുണ്ടായ പേമാരിയിലാണ് രാജന്റെ...
കണ്ണൂർ: ജില്ലയിലെ തെരഞ്ഞെടുത്ത 44 ആയുഷ് സ്ഥാപനങ്ങൾ സേവന ഭൗതിക ഗുണനിലവാരം മെച്ചപ്പെടുത്തി NABH അക്രഡിറ്റേഷൻ നേടാനായി തയ്യാറെടുക്കുന്നു. സാധാരണയായി സ്വകാര്യ ആസ്പത്രികളാണ് സേവന ഗുണനിലവാരത്തിനായുള്ള ക്വാളിറ്റി കൗൺസിലിൻ്റെ NABH സർട്ടിഫിക്കറ്റ് നേടാറ്. എന്നാൽ കേരള...
കണ്ണൂർ : കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടന യാത്ര തുടങ്ങുന്നു. വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം, കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, മാമാനത്തമ്പലം, പറശ്ശിനിക്കടവ് ക്ഷേത്രം എന്നീ...
കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളത്ത് വെള്ളിയാഴ്ച മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽനിന്ന് പുറപ്പെടും. ഉത്സവാവശ്യത്തിനുള്ള സ്വർണം, വെള്ളിപ്പാത്രങ്ങൾ, വെള്ളിവിളക്ക്, തിരുവാഭരണച്ചെപ്പ് എന്നിവ കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. ഭണ്ഡാരം എഴുന്നള്ളത്ത് അർധരാത്രിയോടെ ഇക്കരെ ക്ഷേത്രത്തിൽ...
കണിച്ചാർ:ജില്ലാ ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണിച്ചാർ ഏലപ്പീടികയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സെഞ്ച്വറി ഫാമിൽ റെയ്ഡ് നടത്തി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ നിയമ ലംഘനങ്ങൾക്കായി 75000 രൂപ പിഴ ചുമത്തി. കോഴിഫാമിൽ നിന്നും പശു ഫാമിൽ...
മുഴപ്പിലങ്ങാട്: ബൈപാസ് ആരംഭിക്കുന്ന മുഴപ്പിലങ്ങാട് യൂത്തിന് സമീപത്തെ സർവിസ് റോഡിൽ വീണ്ടും ലോറി കുടുങ്ങി ഗതാഗതം കുരുക്കിലായി. ബുധനാഴ്ച രാവിലെ അഞ്ചിനാണ് സംഭവം. മംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപെട്ടത്. രാവിലെ 10ഓടെ...
ഇരിട്ടി: റോഡരികിൽ മാലിന്യം കൊണ്ടുവന്നു തള്ളിയവരെ കണ്ടെത്തി ഇവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ച് പഞ്ചായത്തധികൃതർ. ആറളം പഞ്ചായത്ത് അധികൃതരാണ് മാലിന്യം തള്ളിയവരെ പിടികൂടി പത്തായിരം രൂപ പിഴയീടാക്കി മാലിന്യം തിരിച്ചെടുപ്പിച്ചത് . പഞ്ചായത്തിലെ എടൂർ –...