ഇരട്ടി: കാലവർഷത്തിന് മുന്നോടിയായി ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വഴിയരികിൽ നിൽക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കാൻ നടപടി സ്വീകരിക്കണം. ഇക്കാര്യം ട്രീ കമ്മിറ്റികൾ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കുന്നതിനായി കലക്ടറെ...
പേരാവൂർ : കൊട്ടിയൂർ ദർശനം കഴിഞ്ഞ് വരികയായിരുന്ന ശ്രീകണ്ഠാപുരം മലപ്പട്ടം സ്വദേശികൾ സഞ്ചരിച്ച കാർ പേരാവൂർ കാഞ്ഞിരപ്പുഴക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പരിക്കേറ്റവരെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം.കാറിൽ...
കൊട്ടിയൂർ: വൈശാഖ മഹോത്സവം ഹരിതോത്സവമായി നടത്തുന്നതിന് കൊട്ടിയൂർ പഞ്ചായത്ത് ഹരിതകർമ സേന ഉത്സവ നഗരിയിൽ സജീവമായി. 15 പേരടങ്ങുന്ന ഹരിതകർമ സേന ഉത്സവ നഗരിയിലെ താൽക്കാലിക കച്ചവട സ്ഥാപനങ്ങളിൽനിന്നും പൊതുസ്ഥലങ്ങളിൽനിന്നും ആദ്യദിനത്തിൽ ഒരു ലോഡ് പ്ലാസ്റ്റിക്...
കൊട്ടിയൂർ : അക്കരെ സന്നിധാനത്ത് ഭക്തജനങ്ങൾക്കായി സൗജന്യ ചുക്ക് കാപ്പി വിതരണം തുടങ്ങി. ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി തിട്ടയിൽ നാരായണൻ നായർ, എൻ.പി. പ്രമോദ്, എൻ.പി. പ്രകാശൻ, കെ.ജയപ്രകാശ്,...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻ കോയ വിഭാഗം പേരാവൂർ യൂണിറ്റ് ഔദ്യോഗികമായി പിരിച്ചുവിട്ടതായി ഭാരവാഹികൾ അറിയിച്ചു.സംഘടന സംസ്ഥാന തലത്തിൽ മറ്റു സംഘടനകളുമായി കൈകോർത്ത് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ രൂപവത്കരിച്ചത് തങ്ങളെ അറിയിച്ചില്ലെന്ന് ഭാരവാഹികൾ...
പേരാവൂർ: തൊണ്ടിയിൽ തിരുവോണപ്പുറം റോഡിലെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ ഗൃഹനാഥയെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. കൈക്ക് പരിക്കേറ്റ ശിവസായിയിൽ ഷിജിന സുരേഷിനെ(42) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവോണപ്പുറം സ്വദേശി മനീഷിനെ പേരാവൂർ പോലീസ് അറസ്റ്റ്...
തിരൂര്‍: കൂട്ടുകാരിയുടെ പിതാവിന്റെ ചികിത്സയ്ക്കായി നാട്ടുകാരും ജനപ്രതിനിധികളും ഒരുമിച്ചപ്പോള്‍ വിദ്യാര്‍ഥികളും കാരുണ്യകൂട്ടായ്മയില്‍ കണ്ണികളായി. പറവണ്ണ സലഫി ഇ.എം. സ്കൂളിലെ വിദ്യാര്‍ഥികളാണ് അറിവിന്റെ ആദ്യദിനത്തില്‍ നന്മയുടെ പൂക്കള്‍ വിരിയിച്ചത്. വിദ്യാര്‍ഥികള്‍ സ്വരൂപിച്ച സഹായനിധി കൈമാറാന്‍ കുറുക്കോളി മൊയ്തീന്...
കൂത്തുപറമ്പ് : കൂത്തുപറമ്പ് നഗരസഭ പരിധിയിലുള്ള കെട്ടിടങ്ങളിൽ അനുമതി ഇല്ലാതെ കൂട്ടിച്ചേർക്കലുകളോ ഉപയോഗ ക്രമത്തിൽ മാറ്റം വരുത്തലോ നടത്തിയിട്ടുണ്ടെങ്കിൽ കെട്ടിട ഉടമകൾ സർക്കാർ നിർദ്ദേശിച്ച ഒമ്പത് ‘ബി’ ഫോറത്തിൽ വിവരങ്ങൾ രേഖപ്പെടുത്തി നഗരസഭാ ഓഫീസിലെത്തിക്കണം. പിഴ...
കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളിച്ചു. 11 മാസക്കാലമായി വിജനമായിരുന്ന കാനന നടുവിലെ അക്കരെ ക്ഷേത്രത്തിൽ ഇനി തീർഥാടകർ ഒഴുകിയെത്തും. ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ നിത്യപൂജകൾക്ക് തുടക്കമായി. സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർക്ക്...
കൊട്ടിയൂര്‍ : അറ്റകുറ്റപണികള്‍ക്കായി അടച്ച കണ്ണൂര്‍ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗണ്‍ – പാല്‍ചുരം റോഡ് തുറന്നു. കഴിഞ്ഞ മെയ് 15 മുതലാണ് ചുരത്തില്‍ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ച് അറ്റകുറ്റപണികള്‍ നടന്നുവന്നിരുന്നത്. ചുരത്തിലെ...