പേരാവൂർ: മാലിന്യമുക്തം നവകേരളം ഒന്നാംഘട്ട സമാപന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ ‘ഹരിതസഭ’ കൾ ചേർന്നു. പേരാവൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി .വേണുഗോപാലൻ...
കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലും, കൂത്തുപറമ്പ്, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും 2023-24 വർഷത്തിൽ ഓൺലൈൻ സഹായിമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പട്ടികവർഗ യുവതിയുവാക്കൾക്ക് മാത്രമാണ് നിയമനം. താൽപര്യമുള്ളവർ ജൂൺ 13ന് രാവിലെ 11 മണി...
പേരാവൂർ : സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ അതിവേഗ ഇന്റർനെറ്റ് – കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ പേരാവൂർ നിയോജക മണ്ഡലം തലത്തിലുള്ള ഉദ്ഘാടനം പേരാവൂരിൽ ജില്ലാ പഞ്ചായത്ത്...
കണ്ണൂര്‍ : മാഹി പന്തക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കൽ സ്റ്റേഷനിലെ എ. എസ്. ഐ തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എ.വി.മനോജ് കുമാർ (.52) മരിച്ചത്. ഇന്ന് രാവിലെ...
തലശ്ശേരി: എരഞ്ഞോളി ഗ്രാമ പഞ്ചായത്തോഫീസിന് സ്ഥലമെടുക്കാൻ ജനകീയ ഫണ്ട് സമാഹരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ ഉദ്ഘാടനം ചെയ്തു. പതിനാറ് വാർഡുകൾ കേന്ദ്രീകരിച്ച് സ്ക്വാഡുകളായാണ് ഫണ്ട് ശേഖരണം. മുഴുവൻ വീടുകളും സ്ഥാപനങ്ങളും കയറി ജനപ്രതിനിധികളും...
കൊട്ടിയൂർ : കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്ക്. ഞായറാഴ്ച പുലർച്ചെ മുതൽ ആയിരക്കണക്കിന് പേരാണ് ദർശനത്തിനായി അക്കരെ കൊട്ടിയൂർ ദേവസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. പടിഞ്ഞാറെ നടയിലും കിഴക്കേ നടയിലുമായി സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തജനങ്ങൾ പുലർച്ചെ മുതൽ ദർശനത്തിനായി...
കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (KIAL) ഫയര്‍ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റര്‍ തസ്തികയില്‍ 12 ഒഴിവുണ്ട്.കരാര്‍ നിയമനമാണ്. യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം, ഹെവി വെഹിക്കിള്‍ ലൈസൻസ്, ബി.എല്‍.എസ് അല്ലെങ്കില്‍ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി നല്കുന്ന ഫസ്റ്റ്...
ഇരിട്ടി : പൂക്കളും ചെടികളും കുഞ്ഞുവൃക്ഷങ്ങളും ഇഴചേർന്ന് ഇരിട്ടി പുഴയോരത്ത് ഗ്രീൻ പാർക്ക് ഒരുങ്ങുന്നു. തലശേരി –വളവുപാറ കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി നിർമിച്ച ഇരിട്ടി പുതിയ പാലം പരിസരത്തെ ചരിവിൽ പുഴയുടെ തീരം ഉപയോഗപ്പെടുത്തിയാണ്...
പേരാവൂർ: മുനീറുൽ ഇസ്ലാം മദ്രസയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പും മഗ് രിബ് നിസ്കാരാനന്തരം നടക്കും. പൂക്കോത്ത് അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്യും. ദുആ മജ്ലിസിന് മൂസ മൗലവി നേതൃത്വം...
ചൊക്ലി : മത-രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ നിറസാന്നിധ്യവും ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ഒളവിലം പി. ഉമ്മർ ഹാജിയുടെ ഓർമക്കായി ഒരു കൂട്ടം സാമൂഹിക സ്നേഹികൾ ചേർന്ന് നിർമിച്ച പകൽ വീട് വയോജന വിനോദ കേന്ദ്രം...