Local News

പേരാവൂർ : ദുബായിൽ നടക്കുന്ന ഇന്റർ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ പേരാവൂർ സ്വദേശി സാമ്പത്തിക ബുദ്ധിമുട്ട് കാരണം സഹായം തേടുന്നു. ദീർഘദൂര...

ത​ല​ശ്ശേ​രി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് പ​രാ​തി​യി​ൽ ത​ല​ശ്ശേ​രി​യി​ലും ഐ.​ടി വ​കു​പ്പി​ൽ കേ​സ്. ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ രൂ​പ ന​ഷ്ട​പ്പെ​ട്ട ര​ണ്ടു ​പേ​രു​ടെ പ​രാ​തി​യി​ലാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ്...

മട്ടന്നൂര്‍ : പതിനഞ്ചുകാരിയെ മദ്യംനല്‍കി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ രണ്ടാനമ്മയുടെ പിതാവിനെ ജീവപര്യന്തം തടവിനും 1,57,000 രൂപ പിഴയടയ്ക്കാനും മട്ടന്നൂര്‍ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. കൂടാതെ...

തലശ്ശേരി : തലശ്ശേരി അമൃത വിദ്യാലയത്തിലെ രണ്ട് വിദ്യാർഥിനികൾക്ക് അഖിലേന്ത്യാതലത്തിൽ നടന്ന ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്റെ അടൽ ടിങ്കറിങ് ലാബ് കാറ്റലിസ്റ്റ് മത്സരത്തിൽ നേട്ടം. പത്താംക്ലാസ്...

ഇരിട്ടി: വനം വകുപ്പ് കണ്ണൂർ ഡിവിഷൻ സാമൂഹ്യ വനവൽക്കരണ വിഭാഗം കോളിക്കടവിലെ പുഴ പുറമ്പോക്കിൽ നട്ടുവളർത്തിയ മാഞ്ചിയം തോട്ടത്തിലെ മരങ്ങൾ മുറിച്ചു നീക്കാൻ തീരുമാനം. ടെണ്ടർ നടപടികളിലൂടെയാണ്...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് മുൻ മെമ്പർ...

കേളകം : ചെട്ടിയാംപറമ്പ് ജി. എച്ച്.എസിൽ എം.എൽ.എ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. കേളകം പഞ്ചായത്ത് വൈസ്. പ്രസിഡന്റ്...

തലശ്ശേരി: കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ മുതൽ സാധാരണക്കാരായിട്ടുള്ള ആളുകൾക്ക് വരെ ജോലി...

കൂത്തുപറമ്പ്: ഫുട്ബാൾ കളിക്കുന്നതിനിടയിൽ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു. നിർവേലി പള്ളിക്ക് സമീപം പുളിയാച്ചേരി വീട്ടിൽ പി.സി. സിനാൻ (19) ആണ് മരിച്ചത്. വലിയ വെളിച്ചത്തെ ഫുട്ബോൾ...

കൂത്തുപറമ്പ് : കൂത്തുപറമ്പ് എക്സൈസ് ആലച്ചേരിയിൽ നടത്തിയ പരിശോധനയിൽ 40 കുപ്പി വിദേശ മദ്യം പിടികൂടി. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌ ചാക്കിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!