കൂത്തുപറമ്പ് : പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൂത്തുപറമ്പ് പാട്യം കൊട്ടിയോടിയിൽ കണ്ട്യൻ ക്വാർട്ടേഴ്സിൽ താമസിക്കുന്ന റോളർ സ്കേറ്റിംങ്ങ് കോച്ച് കെ.കെ.അജേഷിൻ്റെ ഭാര്യ ആശ അജേഷ് (34) ആണ് പ്രസവത്തെ ത്തുതുടർന്നുള്ള അമിത രക്തസ്രാവത്തെ തുടർന്ന്...
എടക്കാട് : കുറ്റിക്കകം മുനമ്പ് ബസ് സ്റ്റോപ്പിന് സമീപം മാതന്റവിട നസ്റിയ-തൻസീർ ദമ്പതികളുടെ മകൻ ഷഹബാസ് (13) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. മദ്രസ പഠനം കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടിൽ പോയി തിരികെ...
മട്ടന്നൂർ : കണ്ണൂർ ഹജ്ജ് ക്യാമ്പിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ തീർഥാടകനായി 14 കാരനായ മഞ്ചേശ്വരം ഓർക്കാടി സ്വദേശി മുഹമ്മദ് ഷമ്മാസ്. മണവാട്ടി ബീവി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ്...
പേരാവൂർ: മേൽ മുരിങ്ങോടിയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പുതിയേടത്ത് ബാബുവിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. പേരാവൂർ പോലീസിൽ പരാതി നൽകി.
ഇരിട്ടി : കിളിയന്തറയിലെ എക്സൈസ് ചെക്ക്പോസ്റ്റ് ജില്ലാ അതിർത്തിയിലെ കൂട്ടുപുഴയിലേക്ക് മാറ്റി. തിങ്കളാഴ്ചമുതൽ കൂട്ടുപുഴയിലാണ് ചെക്പോസ്റ്റ് പ്രവർത്തിക്കുക. കർണാടകത്തിൽനിന്ന് മാക്കൂട്ടം അന്തർസംസ്ഥാന പാതവഴി കൂട്ടുപുഴയിൽ എത്തുന്ന ലഹരിക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്താൻ വാഹന പരിശോധന ജില്ലാ,...
ചിറ്റാരിപ്പറമ്പ് : സ്കൂൾ സമയത്ത് റോഡിലൂടെ മത്സര ഓട്ടവും മരണപ്പാച്ചിലും നടത്തുന്ന ടിപ്പർ ലോറികൾക്കെതിരേ നിയമ നടപടിയുമായി കണ്ണവം പോലീസ്. സ്കൂൾ സമയങ്ങളിൽ ഓടരുതെന്ന കളക്ടറുടെ ഉത്തരവ് ലംഘിച്ച് മരണപ്പാച്ചിൽ നടത്തിയ നിരവധി ടിപ്പർ ലോറികളാണ്...
കോളയാട് : നാട്ടിലെ ഉത്സവപ്പറമ്പിൽ ‘ഐസുംവണ്ടീം’ എത്തി. നാട്ടുകാരും കുട്ടികളും മധുരം നുണഞ്ഞതോടെ അവർക്ക് സ്വന്തമായൊരു കളിസ്ഥലവുമൊരുങ്ങി. എങ്ങനെയെന്നല്ലേ. ആ കഥയാണ് കോളയാട് പഞ്ചായത്തിലെ വായന്നൂർ കണ്ണമ്പള്ളിയിലെ ജനകീയ സമിതിക്ക് പറയാനുള്ളത്. ഐസ് വിറ്റും ആക്രിസാധനങ്ങൾ...
തലശ്ശേരി: വടക്കൻ കേരളത്തിലെ ആദ്യ അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ആദ്യദിനത്തില്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള 750ഓളം പേര് ശാരീരിക ക്ഷമത പരീക്ഷയില്‍ പങ്കെടുത്തു. വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിലുള്ളവരും ഞായറാഴ്ച കണ്ണൂര്‍...
മാഹി: മയ്യഴിപ്പുഴയുടെ വീതിയേറിയ കരയിൽ പ്രകൃതി രമണീയമായ മഞ്ചക്കലിലെ ജലകേളീ സമുച്ചയം ആരാലും ശ്രദ്ധിക്കപ്പെടാതെ നാശോന്മുഖമാകുന്നു. ഏറെ പ്രതീക്ഷകളോടെ ദശകങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഇവിടുത്തെ പ്രകൃതി സൗഹൃദ പാർക്ക് തീർത്തും അനാഥമാണിന്ന്. ഇതോടനുബന്ധിച്ചുള്ള പി.ടി.ഡി.സിയുടെ ജലകേളീ...
മാഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ കേന്ദ്ര സർക്കാർ എണ്ണക്കമ്പനികളോട് ഇന്ധന വില കുറയ്ക്കുവാൻ സമ്മർദം ചെലുത്തി വരുന്നതായി സൂചന. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയോളം അടുത്ത ദിവസം കുറയുമെന്നാണ് കണക്ക്...