മാലൂർ: കനത്ത മഴയിൽ കുരുമ്പോളിൽ ചെമ്രാടത്ത് ശാന്തയുടെ വീട്തകർന്നു. ആർക്കും പരിക്കില്ല .കാഞ്ഞിലേരിയിൽ വീടിന്റെ മതിലിടിഞ്ഞു നാശനഷ്ടമുണ്ടായി. എല്ലാ ഭാഗത്തും കൃഷികൾ വെള്ളത്തിനടിയിലായ സ്ഥിതിയാണ് .അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനം...
പേരാവൂർ: മാലൂർ ഹൈസ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ നടത്തിയ ചടങ്ങിലെ മാലിന്യം പേരാവൂർ പഞ്ചായത്തിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തള്ളിയതായി പരാതി. നിരോധിത പേപ്പർ പ്ലേറ്റ്,ഐസ്ക്രീം കപ്പുകൾ,പേപ്പർ ഗ്ലാസുകൾ,ചടങ്ങിലെ ഐ.ഡി കാർഡുകൾ എന്നിവിയടക്കമുള്ള മാലിന്യമാണ് അധികൃതരുടെ അനുമതിയില്ലാതെ...
ഇരിട്ടി : എം. എസ്. എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയും ഖത്തർ കെ. എം.സി.സിയും പേരാവൂർ മണ്ഡലം പരിധിയിലെ ഉന്നത വിജയികളായ വിദ്യാർത്ഥികളെ സീതി സാഹിബ് ഏക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. എം. എസ്....
കേളകം : ആറളം വന്യജീവി സങ്കേതത്തോട് ചേർന്നുള്ള വളയഞ്ചാലിൽ കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകളിറങ്ങുന്നു. ആറളം ഫാം – വളയഞ്ചാൽ പാലത്തിലൂടെ ചീങ്കണ്ണിപ്പുഴ കടന്നെത്തുന്ന കാട്ടാനകൾ കാർഷികവിളകൾ നശിപ്പിച്ചു. പടിഞ്ഞാറേൽ പൗലോസിന്റെ 400 പൂവൻ വാഴകൾ, തെങ്ങിൽ തൈകളും...
പേരാവൂർ: റീജ്യണൽ ബാങ്കിൻ്റെ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ബാങ്ക് അനുമോദിച്ചു. അനുമോദന സദസ് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻറ് വി.ജി.പദ്മനാഭൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജിജി...
കണിച്ചാർ: കാർ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ച് അപകടം. കണിച്ചാർ രണ്ടാം പാലത്തിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ചുങ്കക്കുന്ന് സ്വദേശികൾ സഞ്ചരിച്ച കാറാണ് കളത്തിങ്കൽ മത്തായിയുടെ വീട്ടുമതിലിൽ ഇടിച്ചത്. ആർക്കും പരിക്കില്ല.
പെരുവ : കോളയാട് പഞ്ചായത്തിൽപെട്ട പറക്കാട് കോളനിയിൽ കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ കൂട്ടമായിറങ്ങി നിരവധി കർഷകരുടെ കൃഷികൾ തിന്നു നശിപ്പിച്ചു.പി.സി ചന്തു , വി.സി. ബാലകൃഷ്ണൻ , രാജേഷ് എന്നിവരുടെ തെങ്ങു,കമുക്, വാഴ തുടങ്ങിയവ നശിപ്പിക്കപ്പെട്ടു....
പേരാവൂർ: ഇതിഹാസ വോളീബോൾ താരമായിരുന്ന ജിമ്മിജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജിന്റെ സംസ്കാരം പേരാവൂർ സെയ്ന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു. ബുധനാഴ്ച രാവിലെ കുടക്കച്ചിറ വീട്ടിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് ഫൊറോന വികാരി...
പെരുവ (കോളയാട്): സംസ്ഥാന പട്ടിക വർഗ്ഗവകുപ്പിന്റെ ഭക്ഷ്യസുരക്ഷ പദ്ധതിയിലുൾപ്പെടുത്തി കോളയാട് പഞ്ചായത്തിലെ പെരുവ വാർഡിലെ വിവിധ സെറ്റിൽമെന്റുകളിൽ അവശത അനുഭവിക്കുന്നവർക്ക് ധാന്യക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തംഗം റോയ് പൗലോസ് ഉദ്ഘാടനം ചെയ്തു. പഞ്ചസാര,ചായപ്പൊടി,അവിൽ,മുളക്പൊടി,തുവരപ്പരിപ്പ്,വെളിച്ചെണ്ണ,ഉപ്പ്,അരിപ്പൊടി, വൻപയർ, വാഷിംഗ്...
പേരാവൂർ: കനത്ത മഴയിൽ മരം പൊട്ടി വീണ് പേരാവൂർ പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു.ഡി.വൈ.എസ്.പി എ.വി.ജോൺ, സർക്കിൾ ഇൻസ്പെക്ടർ എം.എൻ.ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും പേരാവൂർ അഗ്നിരക്ഷാസേനയും ചേർന്ന് മരം മുറിച്ചുമാറ്റി.സ്റ്റേഷന്റെ പിൻഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകൾ...