പേരാവൂർ: ഇരിട്ടി റോഡിൽ ബർബറ ഫാൻസി ഹബ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റജീന സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ്...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.സി.സി, എൻ.എസ്.എസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനമാചരിച്ചു. പോസ്റ്റർ രചന,ലഹരി വിരുദ്ധ ബാഡ്ജ് വിതരണം എന്നിവയും കോളയാട് ടൗണിൽ തെരുവുനാടകവും ഫ്ളാഷ്...
തലശ്ശേരി : തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആസ്പത്രി 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അറിയിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രം ശിലാസപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ. അമ്മയും...
കൊട്ടിയൂർ: വൈശാഖോത്സവ കാലത്തെ നാല് ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യത്തിൽ അവസാനത്തേതായ അത്തം ചതുശ്ശതം നാളെ പെരുമാൾക്ക് നിവേദിക്കും. അത്തം നാളിൽ പന്തീരടിക്ക് നടക്കുന്ന ശീവേലി അവസാനത്തെ ശീവേലിയായിരിക്കും. ശീവേലി സമയത്താണ് വാളാട്ടം നടക്കുക.സപ്തമാതൃപുരം...
ഇരിട്ടി: ഇരിട്ടി പൊലിസ്, ഇരിട്ടി ജൂനിയർ ചേംബർ ഇൻ്റർനാഷണൽ, ഇരിട്ടി പൗരാവലിയുടെയും സംയുക്ത നേതൃത്വത്തിൽ നടപ്പിലാക്കുന്ന അന്നം അഭിമാനം വിശപ്പുരഹിത ഇരിട്ടി സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുടെ നടത്തിപ്പിനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഇരിട്ടി പൊലിസ്...
ഇരിട്ടി :ചികിത്സാരംഗത്ത് ആറരപ്പതിറ്റാണ്ടിന്റെ സേവന ചരിത്രവുമായി ഇരിട്ടി താലൂക്കാസ്പത്രി. 1957ൽ ഇരിട്ടി നേരമ്പോക്ക് റോഡരികിൽ കീഴൂരിടത്തിൽ വലിയ കേശവൻ വാഴുന്നവർ കുടുംബം ദാനം നൽകിയ സ്ഥലത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രമായാണ് തുടക്കം. ആദിവാസികളടക്കമുള്ള സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന...
പേരാവൂർ: പേരാവൂർ സ്വദേശിനി ടി.പി. അതുല്യ (29) സെർബിയയിൽ അന്തരിച്ചു. ഭർത്താവ് സൂരജിനൊപ്പം സെർബിയയിൽ കഴിയുന്ന അതുല്യ രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്. പേരാവൂർ അഗ്നി രക്ഷാ നിലയത്തിന് സമീപം ചന്ദ്രോത്ത് വീട്ടിൽ കെ.വി. രത്നാകരൻ്റെയും ദമയന്തിയുടെയും...
പേരാവൂർ: ഡി.വൈ.എഫ്.ഐ പേരാവൂർ നോർത്ത് മേഖല സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം പി.എം. അഖിൽ ഉദ്ഘാടനം ചെയ്തു. ടി.കെ. യൂനുസ് അധ്യക്ഷനായി. എം. സ്നിയ, എം. വിഷ്ണു, മേഖല സെക്രട്ടറി അമീർ ഫൈസൽ, ബ്ലോക്ക് സെക്രട്ടറി ടി....
ചിറ്റാരിപ്പറമ്പ് : കേരള പോലീസിന്റെ ഡ്രോൺ ഫൊറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ജില്ലയിലെ ആദ്യ പ്രവർത്തനം കണ്ണവം പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. നിലവിൽ നക്സൽ ബാധ്യത മേഖലകൾ കേന്ദ്രീകരിച്ചാണ് ഡ്രോൺ നിരീക്ഷണം നടത്തുന്നത്. ഇത്...
കൂത്തുപറമ്പ്: പൂക്കോടിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് സംഭവം.ഇരു കൈകൾക്കും പരിക്കേറ്റ യുവതി ചികിത്സയിലാണ്.